Day: November 25, 2020

കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല

2006 ല്‍ ജലീല്‍ സമര്‍പ്പിച്ച മലബാര്‍ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതില്‍ പിഴവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More »

ശിവശങ്കറിനെ പേടിയാണോയെന്ന് കസ്റ്റംസിനോട് കോടതി

ഉന്നതപദവി വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ഡോളര്‍ കടത്ത് കേട്ടുകേള്‍വിയില്ലാത്തതെന്ന് കോടതി. സ്വപ്‌ന, സരിത്ത് എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

Read More »
heavy-rain-chennai

തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം

  ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ

Read More »

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒന്നിലേറെ പേര്‍ക്ക്‌ ഒരുമിച്ച്‌ നിക്ഷേപിക്കാം

ജോയിന്റ്‌ അക്കൗണ്ട്‌ ഉടമയോ ഉടമകളോ മരിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട്‌ ഉടമയുടെ പേരിലാകും മുഴുവന്‍ നിക്ഷേപവും.

Read More »
hc-local-body-election

തദ്ദേശ സംവരണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

50 ശതമാനം സ്ത്രീ സംവരണം നിലനിര്‍ത്താന്‍ ചില വാര്‍ഡുകളില്‍ സംവരണം ആവര്‍ത്തിക്കപ്പെടാതെ തരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

Read More »
antigen-test-kit

ഗുണനിലവാരമില്ലെന്ന് പരാതി: മുപ്പതിനായിരത്തിലധികം ആന്റിജന്‍ പരിശോധന കിറ്റുകള്‍ തിരിച്ചയച്ചു

ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചു നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.

Read More »
cannabis hunt

അങ്കമാലിയില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി സ്വദേശിയായ ചന്തു, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സന്‍ ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്.

Read More »
nivar-cyclone

നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Read More »