Day: November 25, 2020

സുപ്രിയ പൃഥ്വിരാജിന്റെ നിര്‍മ്മാണം; ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ മോഷന്‍ പോസ്റ്റര്‍ എത്തി

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ജിഗ്‌മെ ടെന്‍സിംഗ് ആണ് ക്യാമറ ചെയ്യുന്നത്.

Read More »

മരിക്കുന്നതിന് മുമ്പ് ലോഹി പാടി; സുഹൃത്തുക്കളുടെ അവസാന സമ്മാനം

ഷൈല തോമസ് എഴുതിയ വരികള്‍ക്ക് ജീവന്‍ നന്ദന്‍ സംഗീതം നല്‍കി. മണിക്കൂറുകള്‍ എടുത്ത് കഷ്ടതകള്‍ സഹിച്ച് ലോഹി പാട്ട് റെക്കോര്‍ഡ് ചെയ്തു.

Read More »

തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം മറന്നാല്‍ തലസ്ഥാനത്ത് ഉണ്ടാകുന്നത് 501 ടണ്‍ മാലിന്യം

ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലയിലെ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

Read More »

ഇനി ഗൂഗിള്‍ പേയിലൂടെ പണം കൈമാറുന്നതിന് ഫീസ് ഈടാക്കും

നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോര്‍ട്ടലിലും സേവനം ലഭ്യമാണ്. എന്നാല്‍, ഈ വര്‍ഷാവസാനം വരെ മാത്രമായിരിക്കും ഈ സൈറ്റ് പ്രവര്‍ത്തിക്കുക.

Read More »

ലാഭമെടുപ്പിനെ തുടര്‍ന്ന്‌ ഓഹരി വിപണിയില്‍ ഇടിവ്‌

നിഫ്‌റ്റി 13,145 എന്ന പുതിയ റെക്കോഡ്‌ ആണ്‌ ഇന്ന്‌ സൃഷ്‌ടിച്ചത്‌. എന്നാല്‍ അതിനു ശേഷം 300 പോയിന്റ്‌ ഇടിവ്‌ നേരിട്ടു. 12,833 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. സെന്‍സെക്‌സ്‌ 43828 പോയിന്റിലും നിഫ്‌റ്റി 12858.40 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

ആപ്പ് നിരോധനം: ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടന നിയമങ്ങളുടെ ലംഘനമെന്ന് ചൈന

ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.

Read More »

സ്പ്രിംക്ലറില്‍ പുതിയ സമിതി

മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാതെയാണ് പുതിയ നീക്കം. രണ്ട് മാസത്തിനകം പുതിയ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം

Read More »

സംസ്ഥാനത്ത് 6,491 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കോഴിക്കോട്

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

കോവിഡാനന്തര പ്രശ്‌നം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

ശിവശങ്കറിന്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സ‍ർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും. 

Read More »

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ടി’ന് ഓസ്‌കര്‍ നോമിനേഷന്‍‌

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

Read More »

ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ജന്മശതാബ്ദി ആഘോഷം നവംബര്‍ 26 ന്

നവംബര്‍ 26 ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഡോ.കുര്യന്റെ ചിത്രം അനാഛാദനം ചെയ്ത് ദീപം തെളിയിക്കും.

Read More »

ട്രേഡ് യൂണിയന്‍ സംയുക്തസമിതിയുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമസംഘടന

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ രാവിലെ 11 ന് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമായി ജിപിഒയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനാണ് തീരുമാനം.

Read More »

വേണാട് എക്‌സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റയില്‍വേ

ഷൊര്‍ണൂര്‍ നിന്നും വേണാട് പുറപ്പെടുന്നത് 14.30 എന്ന സമയത്തില്‍ നിന്നും 15.00 മണി ആക്കുക ആണെങ്കില്‍ തൃശൂര്‍ നിന്നുള്ള ഒരുപാട് ദിവസേന യാത്രക്കാര്‍ക്കും വേണാട് ഉപകാരപ്പെടും.

Read More »