Day: November 18, 2020

ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; കാറില്‍ ട്രക്ക് ഇടിച്ചു കയറി

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെ മേല്‍മറവത്തൂരിന് അടുത്തുവച്ച് കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ഖുശ്ബു തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്. താന്‍ സുരക്ഷിതയാണെന്നും അപകടത്തില്‍

Read More »

മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി

Read More »

രാജ്യത്ത് 38,617 കോവിഡ് കേസുകള്‍ കൂടി; മരണം 474

  ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 8,912,907 ആയി. അതേസമയം 8,335,109

Read More »

ജോ ബൈഡനുമായി സംസാരിച്ച് നരേന്ദ്രമോദി; കമല ഹാരിസിനും അഭിനന്ദനം

  ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ജോ ബൈഡനെയും കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. കോവിഡ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ബൈഡനുമായി

Read More »

പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു

ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്

Read More »

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കെജ്രിവാള്‍ സര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍  ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഹോട്ട്സ്പോട്ടുകളായി

Read More »

പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍, അറസ്റ്റിന് സാധ്യത

തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്

Read More »

വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എ.വിജയരാഘവന്റെ ഭാര്യ; കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ രാജിവച്ചു

വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറിയത് വിവാദമായിരുന്നു

Read More »