
വി.കെ ഇബ്രാഹിംകുഞ്ഞ് റിമാന്‍ഡില്‍; ആശുപത്രിയില്‍ തന്നെ തുടരും
ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.

ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും.

ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണം.

സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കും. എല്ലാ വര്‍ഷവും അഡ്മിഷന്‍ താറുമാറാക്കാന്‍ ചില മാനേജുമെന്റുകള്‍ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.

ആസ്‌ട്രോഫിസിക്‌സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലെ നിര്‍മിതബുദ്ധി സഹായിക്കും. ജീനോം സീക്വന്‍സിംഗ്, മെഡിക്കല്‍ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മോണിറ്ററിങ് സെല്‍ കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രായപരിധി 18നും 35 നും മധ്യേ. കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ബി.പി.എല്‍ കുടുംബാംഗമോ ആയിരിക്കണം അപേക്ഷകര്‍.

ആനുകൂല്യങ്ങള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കൊടുത്തു തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു

ഓണത്തിന് ഉപവസിച്ചു ഹോമിയോപതിക്ക് ആദരം അര്‍പ്പിച്ച കാവാലം നഗരവാസികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കിയതിനാല്‍ ചുറ്റുവട്ടങ്ങളിലെല്ലാം നൂറു കണക്കിന് കോവിഡ് കേസുകളുണ്ടായിട്ടും കേവലം 59 പേര്‍ മാത്രാണ് കൊവിഡ് പോസിറ്റീവ് ആയത്.

ഒരു സ്‌കൂള്‍ പരിസരത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് മന്ത്രി മേവാലാല്‍ ചൗധരി ദേശീയഗാനം തെറ്റായി പാടിയത്. ഈ വീഡിയോ ആര്‍.ജെ.ഡി ആണ് ട്വീറ്ററില്‍ പങ്കുവെച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്ത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകപക്ഷീയമായ നീക്കം പ്രതിരോധിക്കാനാണ് തുറന്നുപറച്ചില്‍ നടത്തിയത്. റിപ്പോര്‍ട്ട് കൈമാറുന്ന പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രി എടുക്കുന്നത്

സെന്‍സെക്‌സ് 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,948 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

നാല് മണിക്കൂറില്‍ കൂടുതലുള്ള സംഗീതപരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

വ്യത്യസ്ഥങ്ങളായ മുന്തിയ ഇനം മദ്യവും ജാപനീസ് ഭക്ഷണവുമാണ് താരം ഓര്‍ഡര്‍ ചെയ്‌തത്

സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എന്‍ഐഎ നിലപാടെടുത്തപ്പോള്‍, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസ് ഡിസംബര്‍ 3ലേക്ക് മാറ്റിവെച്ചു. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.

ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തിരഞ്ഞെടുക്കുന്നവരെ, ഞങ്ങള്‍ സൂം കോളിലൂടെ പരിചയപ്പെടുകയും, സംവദിക്കുകയും ചെയ്ത്, സെലക്ട് ചെയ്യുന്നവര്‍ക്ക് എന്റെ ഉടന്‍ ആരംഭിക്കുന്ന അടുത്ത ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായിരിക്കും.