
പ്ലസ് വണ്‍ പ്രവേശനം: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം
ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.

ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.

കുടിശ്ശിക അടയ്ക്കുന്നതിന് വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമില്ല. കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

രോഗികളും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങള്‍ വലിയ ആരോഗ്യ പ്രശ്നമാകുമ്പോള്‍ എല്ലാവരും ഈ രോഗത്തെ കുറിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.

ബിജെപി അനുകൂല നിലപാടുകളുമായി ഈ അടുത്ത കാലത്തായി രജനികാന്തും സജീവമാണ്.

കിഫ്ബിയുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ച ചെയ്യുന്ന കേന്ദ്രവിഷയം സിഎജിയുടെ റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നുള്ളതല്ല

പാസ്‌പോര്‍ട്ട് നമ്പറും,പാസ്പോര്‍ട്ടിന്റെ കാലാവധി തിയ്യതിയും ഉപയോഗിച്ച് വിസ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും

അഴിമതിയും കൊള്ളയും മറയ്ക്കാനാണ് കള്ളം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചി: കോതമംഗലം പളളിയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. പളളി ഏറ്റെടുത്ത്

കേരളം കണ്ട വലിയ കള്ളനാണ് ഐസക് എന്നും കെ സുരേന്ദ്രന് പറഞ്ഞു.

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക് നേടിയ വേളകളിലുമൊക്കെ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി നല്‍കുന്ന പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്നതിന് പകരം സേവിംഗ്‌സ് അക്കൗണ്ടുകളിലിടുന്ന രീതി വ്യാപകമായിട്ടുണ്ട്.

സിആര്‍പിസിയിലെ സെക്ഷന്‍ 174 പ്രകാരം പോലിസ് സംശയാസ്പദമായ മരണത്തിനാണ് കേസെടുത്തത്

തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍

കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട എന്നിവയാണ്് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം സി.എ.ജി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുന്ന റിപ്പോര്‍ട്ടാണിതെന്നും സി.എ.ജി വ്യക്തമാക്കി

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.