
വലിയ സ്വപ്നങ്ങൾ കാണുക, ആത്മാര്‍ത്ഥമായി പ്രയത്നിക്കുക; വിദ്യാര്‍ത്ഥികളോട് ഉപരാഷ്ട്രപതി
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ, വലിയ സ്വപ്നങ്ങൾ കാണാനുള്ള യുവാക്കളോടുള്ള ഉപദേശം അനുസ്മരിച്ച അദ്ദേഹം, വിദ്യാർത്ഥികളോട് ഒരു ലക്ഷ്യം പിന്തുടരാനും അതിനായി കഠിനമായി പരിശ്രമിക്കാനും ആഹ്വാനം ചെയ്തു.



















