
ഡിജിറ്റൽ മാധ്യമങ്ങൾ വിദേശ നിക്ഷേപം സംബന്ധിച്ച നയം പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വാർത്തകളും കറന്റ് അഫയേഴ്‌സും, അപ്‌ലോഡ്/സ്ട്രീമിംഗ് ചെയ്യുന്ന സ്ഥാപനങ്ങൾ ഇത് പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു അറിയിപ്പ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തിറക്കി.