Day: November 15, 2020

ദൃശ്യം കഴിഞ്ഞു, ഇനി ‘ആറാട്ട്’; നെയ്യാറ്റിന്‍കര ഗോപനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍

നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട് ഗ്രാമത്തിലെത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കോമഡി ആക്ഷന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read More »

സ്വപ്‌നയുമായി തോമസ് ഐസക്കിന് അടുത്ത ബന്ധം: കെ സുരേന്ദ്രന്‍

ജനങ്ങളുടെ നികുതി പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുന്നു. വലിയ കമ്മീഷന്‍ തട്ടിപ്പാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Read More »

വാളയാറില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

  പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മിനി ലോറിയില്‍ ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7,500 ഡിറ്റണേറ്ററുകളുമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മിനിലോറിയില്‍ ഉണ്ടായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളെ പോലീസ് അറസ്റ്റ്

Read More »
pinarayi-vijayan

പക്ഷി-മൃഗാദികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

വിജയകരമായ രോഗപ്രതിരോധം ശാസ്ത്രലോകം മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതല്ല. അവരോടൊപ്പം സാങ്കേതിക വിദഗ്ധര്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാവരും കൈകോര്‍ക്കണം. ഒപ്പം നാട്ടറിവുകളും ഇതിനായി പ്രയോജനപ്പെടുത്തി സമഗ്രമായ ഒരു രോഗപ്രതിരോധ ശൃംഖല വളര്‍ത്തിയെടുക്കണം.

Read More »

ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് ഒരുക്കിയത് മികച്ച അവസരം: മുഖ്യമന്ത്രി

ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തോടെയും കുട്ടികൾക്ക് വളരാനാകണം. ഇതിനാണ് സ്‌കൂളുകളിൽ കുട്ടികൾക്ക് മെൻറർ ടീച്ചറും കൗൺസിലിംഗ് സംവിധാനവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

ബിഹാര്‍ മന്ത്രിസഭാ രൂപീകരണം; അന്തിമ തീരുമാനം ഇന്ന്

  പാട്‌ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎയുടെ നിര്‍ണായക  യോഗം ഇന്ന് പട്നയില്‍. സത്യപ്രതിജ്ഞ തിയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍

Read More »

ലിവര്‍പൂളിന് തിരിച്ചടി; ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് പോസിറ്റീവ്

  കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ്

Read More »

ഇന്‍സൈറ്റിന്റെ ‘കെ.ആര്‍ മോഹന്‍ മെമോറിയല്‍’ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍

ഇന്ത്യയില്‍ നിന്നും മത്സരിക്കുന്നവര്‍ക്ക് 500 രൂപയാണ് എന്‍ട്രി ഫീസ്. വിദേശത്ത് നിന്നുള്ളവര്‍ 10 ഡോളര്‍ ആണ് ഫീസായി നല്‍കേണ്ടത്.

Read More »

തുണിസഞ്ചി തട്ടിപ്പ്: ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി സപ്ലൈകോ

കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് സഞ്ചി നേരിട്ട് വാങ്ങുന്നതും നിര്‍ത്തി. കരാറെടുത്തിട്ട് വിതരണം ചെയ്യാത്തവരില്‍ നിന്ന് പിഴയീടാക്കും.

Read More »
sabarimala

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതല്‍ പ്രവേശനം

  പത്തനംതിട്ട: മണ്ഡല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതുതായി

Read More »
sabarimala

ശബരിമല; ദേവസ്വം ബോര്‍ഡിന്റെ താല്കാലിക ജീവനക്കാരന് കോവിഡ്

  പത്തനംതിട്ട: നിലയ്ക്കലില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശബരിമലയ്ക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. അതേസമയം മണ്ഡല

Read More »

കോവിഡ്: ആഗോള മരണ നിരക്കില്‍ വര്‍ധനവ്; ആശങ്ക തുടരുന്നു

  ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,752 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,318,278 ആയി ഉയര്‍ന്നു. 572,676 പേര്‍ക്ക് പുതിയതായി വൈറസ് ബാധിച്ചതോടെ

Read More »