
സംസ്ഥാനത്ത് 4,581 പേര്‍ക്ക് കോവിഡ്; 21 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം

അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്‌നർ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തിൽ നിന്ന് അമേരിക്കയിലേയ്ക്ക് ചെമ്മീൻ കയറ്റുമതി ചെയ്തു. ചോയ്‌സ് ഗ്രൂപ്പിനു വേണ്ടി സിയാൽ കാർഗോ വിഭാഗമാണ് യാത്രയിലുട നീളം മൈനസ് 20 ഡിഗ്രിയിൽ ഊഷ്മാവ്

സിപിഐയ്ക്ക് നാല് സീറ്റ് ആണുള്ളത്. സിപിഐ ഒരു സീറ്റ് വിട്ട് നല്‍കുകയായിരുന്നു.

ഇതിഹാസ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

തോമസ് ഐസക് ലാവ്‌ലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണ്. കിഫ്ബി മസാല ബോണ്ട് കനേഡിയന്‍ കമ്പനിക്ക് വിറ്റതില്‍ അഴിമതിയുണ്ട്.

ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇസ്ലാം അല്‍ നഹാം ഉദ്ഘാടനം നിര്‍വഹിച്ചു.

ഈ മാസം ആദ്യം അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

2020 ജൂലൈയിലാണ് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക റോവര്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയില്‍ റോവര്‍ ചൊവ്വയിലെത്തും.

യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും

വായ്പയെടുക്കാനുള്ള അധികാരം ഇല്ലാതാക്കണോ എന്ന് യുഡിഎഫ് പറയണം. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണ്

നിയമസഭാ സാമാജികരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ തന്നെ പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, ഈ സെപ്റ്റംബറിലാണ് ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

നവംബര്‍ 13 നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പലരുടേയും വിചാരണ നീണ്ട് പോകുന്നതിനാലാണ് ഹോമുകളില്‍ കഴിയേണ്ടി വരുന്നത്. ആവശ്യത്തിന് പ്രത്യേക പോസ്‌കോ കോടതികള്‍ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ 22 പോസ്‌കോ കോടതികളാണ് സ്ഥാപിച്ചത്

സീറ്റ് വിഭജനത്തില്‍ കോട്ടയത്തെ എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തുറന്നടിച്ചത് മുന്നണിയില്‍ ചര്‍ച്ച ആയിരിക്കുകയാണ്.

ലോക്ക് ഡൗണിന് ശേഷം കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് ബബിള്‍ എയര്‍ വഴി പോയപ്പോള്‍ ഉള്ള അനുഭവങ്ങള്‍ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേര്‍ പറഞ്ഞു.

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം സൗമിത്രയെ ആദരിച്ചു. മൂന്ന് ദേശീയ പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത കലാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

സുശീല്‍കുമാര്‍ മോദിയെ ഉപമുഖ്യമന്ത്രിയായും എന്‍ഡിഎ തെരഞ്ഞെടുത്തു.

മികച്ച സമൂഹ സേവനത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിവരുന്ന ഏറ്റവും അഭിമാനകരമായ അവാർഡ് ഇത്തവണ ശ്രീ ജേക്കബ് പുന്നൂസിന് . റോഡപകടങ്ങളിൽ പെടുന്ന രോഗികൾക്ക് നടപ്പിലാക്കിയ ട്രൗമാ കെയർ രംഗത്തു ഇന്ത്യൻ മെഡിക്കൽ