Day: November 14, 2020

കോഴിക്കോട്ട് എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് ജെഡിഎസ്; ഒറ്റയ്ക്ക് മത്സരിക്കും

എല്‍ജെഡി എല്‍ഡിഎഫിന്റെ ഭാഗമായതോടെ ജില്ലയില്‍ ജെഡിഎസിനെ ഏതാണ്ട് പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയാണ്

Read More »

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ഒന്നിക്കുന്നു; മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

  ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പ് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പുതിയ ടീസര്‍ എത്തിയത്.   സൂപ്പര്‍

Read More »

കേരളാ കോണ്‍ഗ്രസ് സിപിഐയോട് മത്സരിക്കാന്‍ ആയിട്ടില്ല: കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ടാംകക്ഷി സിപിഐ തന്നെയാണെന്നും സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ലെന്നും

Read More »

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്; നീക്കങ്ങള്‍ സജീവമാക്കി ടിക് ടോക്‌

  ന്യൂഡല്‍ഹി: ജനപ്രിയ ഗെയിമായ പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക് ടോക്‌. ടിക് ടോക്‌ ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധിയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡാറ്റാ

Read More »

സൗദിയില്‍ വിസ ലംഘനം വര്‍ധിക്കുന്നു; നിയമം ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി

  റിയാദ്: സൗദിയില്‍ തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള 382 പേര്‍ വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ മാത്രം മുന്നൂറിലേറെ

Read More »

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

  മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക. ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ദവ്

Read More »

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം: സാമൂഹിക നീതി വകുപ്പ്

  തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്തത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്ന് സാമൂഹിക നീതി വകുപ്പ്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സാമൂഹിക നീതി വകുപ്പ്

Read More »

ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ഭാരവാഹി യോഗം ബഹിഷ്‌കരിച്ച് നേതാക്കള്‍

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ കെ.സുരേന്ദ്രന്‍ വിരുദ്ധ വിഭാഗങ്ങള്‍ ആരും പങ്കെടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍

Read More »

ധനമന്ത്രിയുടേത് ഗുരുതര ചട്ടലംഘനം; തോമസ് ഐസക്കിനെതിരെ രമേശ് ചെന്നിത്തല

  തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാന്‍ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. ആരും

Read More »

തേഞ്ഞിപ്പാലത്ത് വാഹനാപകടം: നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

  മലപ്പുറം: തേഞ്ഞിപ്പാലത്ത് ബുള്ളറ്റും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപമാണ് അപടകം ഉണ്ടായത്. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന

Read More »

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി – ബീഹാറിനു ശേഷം

ബീഹാറില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ നിരവധി പ്രതിസന്ധികളെ നേരിടുന്നതായാണ് വാര്‍ത്ത. ചാണക്യസൂത്രങ്ങളിലൂടെ ജെ ഡി യുവിനെ ഒതുക്കിയ ബിജെപി, നിതീഷിന് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാന്‍ തയ്യാറായെങ്കിലും താനൊരു റബ്ബര്‍ സ്റ്റാമ്പാകുമോ എന്ന

Read More »

അച്ചടക്ക ലംഘനം: പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കി

പൗരത്വ പ്രക്ഷോഭം, മഅദനിയുടെ നീതിക്കുവേണ്ടി നടന്ന പ്രതിഷേധം ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളില്‍ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

Read More »

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കുന്നത്. ഈമാസം 18 നായിരുന്നു സഞ്ജയ് കുമാര്‍ സര്‍വ്വീസില്‍

Read More »

പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദമാക്കും; ശിശുദിനത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ

പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും

Read More »
abhudhabi-airport

കോവിഡ് ടെസ്റ്റ്: അബുദാബി വിമാനത്താവളത്തില്‍ 30 മിനിറ്റിനകം പിസിആര്‍ ഫലം

യാത്രക്കാര്‍ എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനാഫലം ലഭ്യമാക്കും.

Read More »

ബിനീഷുമായി സാമ്പത്തിക ഇടപാട്; നാല് പേര്‍ക്ക് ഇ.ഡിയുടെ നോട്ടീസ്

  തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഹാജരാകാനായി ഇഡി നോട്ടീസ് അയച്ചത്. നവംബര്‍ 18ന്

Read More »

ഇന്ത്യയുടെ കോവിഡ് അധ്യാപിക; ശൈലജ ടീച്ചറെ അഭിനന്ദിച്ച് അന്താരാഷ്ട്ര സയന്‍സ് മാഗസിന്‍

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് മഹാമാരിയെ നേരിട്ടത് കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Read More »

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയെങ്കില്‍ തിരിച്ചടിക്കും; ചൈനയ്ക്ക് മോദിയുടെ മുന്നറിയിപ്പ്

  ജയ്‌സാല്‍മീര്‍: രാജ്യാതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ദീപാവലി ദിനത്തില്‍

Read More »

മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു

  മുംബൈ: മഹാരാഷട്രയിലെ സത്താറില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

Read More »