Day: November 9, 2020

സ്ഥാപനങ്ങള്‍, സേവനങ്ങള്‍. ( തൃക്കാക്കര സ്‌ക്കെച്ചസ് 50 )

സുധീര്‍നാഥ് എത്രയത്ര സ്ഥാപനങ്ങളാണ് തൃക്കാക്കരയില്‍ ഉള്ളത്. സന്തോഷകരമായി ഒത്തുകൂടുന്ന ക്ലബുകള്‍ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍, അനാഥാലയങ്ങളും, കരുണാലയങ്ങളും, വൃദ്ധസദനങ്ങളും ത്യക്കാക്കരയിലുണ്ട്. അടുത്തിടെ ഒരു സുഹ്യത്ത് സാമൂഹ്യമാദ്ധ്യമത്തില്‍ എഴുതി. ഞങ്ങളുടെ പ്രിയ മാതാവിന്‍റെ വിയോഗത്തില്‍

Read More »

എന്തിനായിരുന്നു ആ പാഴ്‌വേല?

നോട്ട്‌ നിരോധനത്തിനു ശേഷം നാല്‌ വര്‍ഷം പിന്നിടുമ്പോള്‍ എന്തിനു വേണ്ടിയായിരുന്നു മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത നടപടി എന്ന ചോദ്യം ബാക്കിയാകുന്നു. 2016 നവംബര്‍ 8ന്‌ ആയിരുന്നു പ്രധാനമന്ത്രി നോട്ട്‌നിരോധന പ്രഖ്യാപനം നടത്തിയത്‌. നരേന്ദ്ര മോദി അധികാരത്തില്‍

Read More »

സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പി.ബിജുവിനെ അനുസ്മരിച്ച് ഇ.പി. ജയരാജന്‍

യുവജന ക്ഷേമ ബോര്‍ഡിനെ ഇത്രയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയത് ബിജുവിനെ നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കൊണ്ടു മാത്രമാണ്

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജനുവരി

Read More »

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; രോഹിത് ശര്‍മ്മ ടെസ്റ്റ് പരമ്പരയില്‍ മാത്രം

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം

Read More »
SENSEX

ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

  മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും

Read More »

മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

  കല്‍പ്പറ്റ: മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കി. വയനാട് ബാണാസുരയില്‍ വച്ച് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് വേല്‍മുരുകനെ കൊലപ്പെടുത്തിയെന്ന്

Read More »

ബോളിവുഡ് താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

  ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റിപ്പബ്ലിക് ടിവി,

Read More »

സെക്രട്ടേറിയറ്റ് തീപിടിത്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More »

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ നിന്ന് പിന്മാറി ബാലാവകാശ കമ്മീഷന്‍

  കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്നുതന്നെ തീര്‍പ്പാക്കിയതാണെന്നും കുട്ടിയുടെ അവകാശം ഹനിക്കപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍

Read More »

ചോദ്യം ചെയ്യലിനായി കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കോണ്‍സല്‍ ജനറലുമായി കെ.ടി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു

Read More »