
ട്രംപിന്‍റെ പരാജയം മോദിയുടേയും
എന്‍. അശോകന്‍ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ പരാജയം ട്രംപില്‍ അമിത വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാജയമാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൌഡി മോഡിയും; ഇന്ത്യയില്‍ അഹമ്മദ ബാദില്‍ നമസ്തെ ട്രംപും; സംഘടിപ്പിച്ച്



