Day: November 1, 2020

മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ത്രീവിരുദ്ധതയുടെ ആള്‍രൂപം

സ്‌ത്രീവിരുദ്ധതയാണ്‌ കെപിസിസി പ്രസിഡ ന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖമുദ്രകളിലൊന്ന്‌. ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്കെതിരെ തരംതാണ പ്രയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ നേരത്തെ തന്നെ അദ്ദേഹം വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഇപ്പോള്‍ മുല്ലപ്പള്ളിയുടെ സ്‌ത്രീവിരുദ്ധത

Read More »

ഓടി തളരാത്ത ‘കില്ലര്‍’

ഗാന്ധിജിയുടെ ഭൗതീക ശരീരം രാജ്ഘട്ടിലെ സമാധിയിലേക്ക് സംവഹിച്ച സൈന്യത്തിന്റെ ഗണ്‍ കാരിയര്‍ ഇന്നും ഗാന്ധി സ്മൃതിയില്‍ സൂക്ഷിച്ചിട്ടുണ്ട്

Read More »

തമിഴ് നാട്ടിൽ നിന്നും തൃശ്ശൂരിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി ; അടുത്ത മാസം പൂർത്തിയാക്കും 

സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയിൽ വൻകുതിപ്പിന് വഴിതുറക്കുന്ന പുഗലൂർ-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈൻ നിർമ്മാണം ഈ മാസം പൂർത്തിയാകും. ലൈൻ പ്രവർത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വർദ്ധിക്കുന്ന വൈദ്യുതി

Read More »

ദൈവത്തിൻറെ സ്വന്തം നാട്  കേരളം ഏറ്റവും മികച്ചതിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ; ഉപരാഷ്ടപതി 

കേരളപ്പിറവി ദിനത്തിൽ ആശംസകളുമായി ഉപരാഷ്ട്രപതി ആർ വെങ്കയ്യ നായിഡു.  ‘കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്,  ഏറ്റവും മികച്ചതും.. അതിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ‘ ഉപരാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു  https://twitter.com/VPSecretariat/status/1322787663963803648?s=20 സംസ്ഥാനപ്പിറവി ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ.

Read More »

കേരളപ്പിറവി ദിനത്തിൽ  ഇടതുപക്ഷ വനിതാ സംഘടനകൾ ഐക്യനിര സ്യഷ്ടിച്ചു

കേരളപ്പിറവി ദിനത്തിൽ തെരുവോരങ്ങളിൽ ഐക്യനിരയുമായി വനിതകൾ. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ രാവിലെ 10ന്‌  തെരുവോരങ്ങളിൽ സ്ത്രീകൾ ഐക്യനിര സംഘടപ്പിച്ചത്‌. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐക്യനിര. സംസ്ഥാനത്തുടനീളം അരലക്ഷം കേന്ദ്രങ്ങളിൽ

Read More »

ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക- മുഖ്യമന്ത്രി

മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ

Read More »

സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പോൾ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി

Read More »