
പാര്‍ട്ടിയുടെ യുക്തി എത്ര ഭദ്രം!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവ് പഴയ ആര്‍എസ്‌എസുകാരനാണെന്നും പാരമ്പര്യമായി സംഘ്‌പരിവാറിനോട് ചായ്‌വുള്ള കുടുംബമാണ് അദ്ദേഹത്തിന്റേതെന്നുമുള്ള ചരിത്രസത്യം ഉത്‌ഖനനം ചെയ്‌തു കണ്ടുപിടിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്. അച്ഛനെ തിരുത്താന്‍ മക്കള്‍ക്ക് സാധിക്കുന്നതിനേക്കാള്‍




