Day: October 26, 2020

ലോഗോ തയ്യാറാക്കണം: നിര്‍ദേശങ്ങള്‍ ക്ഷണിച്ച് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

കേരളാ ഗവര്‍ണര്‍ പുറപ്പെടുവിച്ച 2020 ലെ 45 ആം ഓര്‍ഡിനന്‍സ് പ്രകാരം നിലവില്‍ വന്ന ഓപ്പണ്‍ സര്‍വകലാശാല, മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്.

Read More »

കുട്ടികളുടെ ആത്മഹത്യാ നിരക്കില്‍ വര്‍ധന; ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍

  തിരുവന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഡിജിപി ആര്‍.ശ്രീലേഖ അധ്യക്ഷയായ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളാണെന്നും ലൈംഗിക അതിക്രമവും പ്രണയ നൈരാശ്യവുമാണ് കൂടുതലും ആത്മഹത്യയിലേക്ക്

Read More »

100 താരങ്ങളെ അണിനിരത്തി ‘എസ്.ജി 250’യുടെ ടൈറ്റില്‍ പ്രഖ്യാപനം; പൃഥ്വിരാജിനെ ഒഴിവാക്കി, ഫാന്‍ഫൈറ്റ് വേണ്ടെന്ന് സുരേഷ് ഗോപി

പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങളെല്ലാം ഈ ടൈറ്റില്‍ പ്രഖ്യാപനത്തില്‍ പങ്കുചേരുന്നുണ്ട്. പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയും, സുരേഷ് ഗോപിയുടെ കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതി വരെ എത്തിയിരുന്നു.

Read More »

ഉംറ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല-ഹജ് മന്ത്രാലയം

പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വ്വഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്താം

Read More »

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്

  കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കില്‍ അതൃപ്തിയുണ്ടെന്നും

Read More »

ചീഫ് ജസ്റ്റിസിനെതിരെ വീണ്ടും ട്വീറ്റ്; പ്രശാന്ത് ഭൂഷണിനെതിരെ പരാതി

  ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരായ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരാതി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ചീഫ് ജസ്റ്റിസ് കന്‍ഹയിലും നാഗ്പൂരിലും

Read More »

‘കേരള ആയുരാരോഗ്യ’ ക്ലിനിക്: കേരളത്തിന്റെ ആയുര്‍വേദ ചികിത്സ ഡല്‍ഹിയില്‍

ഡോ വൈശാഖ് വി നയിക്കുന്ന ആയുര്‍വേദ ക്ലിനികില്‍ പരിചയസമ്പന്നരായ ആയുര്‍വേദ തെറാപ്പിസ്റ്റുകളാണുള്ളത്. നാല് ചികിത്സാ മുറികള്‍, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂം, സ്റ്റോര്‍ റൂ, വിശാലമായ സ്വീകരണമുറി എന്നിവകൊണ്ട് വിപുലമാണ് ‘കേരള ആയുരാരോഗ്യ’.

Read More »

കല്‍ക്കരി അഴിമതി: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നുവര്‍ഷം തടവ്

  ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ കല്‍ക്കരി അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. 1999ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്നാണ് കേസ്. അടല്‍ ബിഹാരി വാജ്‌പേയ്

Read More »

റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ത്തകള്‍

വില്‍പ്പനയിലും, വായനയിലും ഒന്നും, രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കേരളത്തിലെ രണ്ടു മലയാള പത്രങ്ങളില്‍ ശനിയാഴ്ച ഈ വാര്‍ത്ത കണ്ടെത്തുന്നതിന് ഒരു വായനക്കാരന്‍ ഗവേഷണം നടത്തണം.

Read More »

ചെറുകിട വ്യാപാരം: ആമസോണിന് ആദ്യജയം

ഏറ്റെടുക്കലമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ആര്‍ആര്‍വിഎല്‍-ന്റെ വക്താവ് അറിയിച്ചു. നിയമാനുസൃതമായ ഏറ്റെടുക്കല്‍ നടപടികളും, തങ്ങളുടെ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ നിയമപരമായി സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വക്താവ് പറഞ്ഞു.

Read More »

22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5ഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

Read More »

കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ്; ചെന്നിത്തല മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ മറുതന്ത്രം.

Read More »

കോവിഡ് മഹാമാരിയിൽ മുങ്ങി കൊച്ചി ബിനാലെ

കോവിഡിനെ തുടർന്ന് ഈ വർഷം ലോക പ്രശസ്ത കൊച്ചിൻ ബിനാലെ നടത്തുന്നില്ല. കോവിഡ് സാഹചര്യത്തിൽ സഞ്ചരികളുടെ ആഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ഇതിനു കാരണങ്ങളായി ചൂണ്ടികാണിക്കപെടുന്നു.

Read More »

റിലയന്‍സ്‌ ഓഹരി തിരുത്തലുകളില്‍ വാങ്ങാം

ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ പെട്രോകെമിക്കല്‍സ്‌, പെട്രോളിയം റിഫൈനിംഗ്‌, ടെക്‌സ്റ്റൈല്‍സ്‌, റീട്ടെയില്‍, ടെലികോം തുടങ്ങിയ മേഖലകളിലാണ്‌ വ്യാപരിച്ചിരിക്കുന്നത്‌.

Read More »

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,149 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,09,960 ആയി.

Read More »

മുംബൈയ്ക്ക് സ്റ്റോക്സ് ഷോക്ക്; രാജസ്ഥാനോട് തോറ്റത് എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസിന് വൻ തോൽവി. രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിനാണ് മുംബൈയെ തകർത്തത്. ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് രാജസ്ഥാന് ജയമൊരുക്കിയത്.

Read More »

ബീഹാര്‍ തിരഞ്ഞെടുപ്പ്‌ എന്‍ഡിഎയുടെ `മോടി’ കെടുത്തുമോ?

ഒക്‌ടോബര്‍ 28ന്‌ തുടങ്ങി നവംബര്‍ ഏഴിന്‌ അവസാനിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ കോവിഡ്‌-19 പൊട്ടിപുറപ്പെട്ടതിനു ശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണ്‌. മഹാമാരി കാലത്ത്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍

Read More »