Day: October 26, 2020

‘കൊറോണ’ കഥകളി ഡൽഹിയിൽ

കഥകളിയുടെ പിന്നണിയിൽ കലാമണ്ഡലം മണികണ്ഠൻ, സദനം സുരേഷ് പ്രാട്ട് ), കലാമണ്ഡലം തമ്പി , കലാമണ്ഡലം സുമേഷ് (ചെണ്ട), പകൽകുറി ഉണ്ണികൃഷ്ണൻ , കലാനിലയം നിതീഷ് (ചുട്ടി), സത്യനാരായണൻ (ഗ്രീൻ റൂം ) എന്നിവരാണ്.

Read More »

ദുബായിൽ വിസ പുതുക്കാൻ കൂടുതൽ സേവന സൗകര്യങ്ങൾ

ദുബൈ : റെസിഡന്റ് വീസകൾ പുതുക്കാനുള്ള സേവന-സൗകര്യങ്ങൾ ദുബൈയിൽ കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ടെന്ന്  ജി ഡി ആർ എഫ് എ ദുബൈ അറിയിച്ചു.അമർ കേന്ദ്രങ്ങൾ, ജിഡിആർഎഫ് എ മൊബൈൽ ആപ്ലിക്കേഷൻ, ദുബൈ നൗ ആപ്പ്, വകുപ്പിന്റെ

Read More »

കരിനിയമത്തിനെതിരെ സമരം ചെയ്‌തവര്‍ അതിനെ തിരികെ ആനയിക്കുമ്പോള്‍…

പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തിയ പ്രക്ഷുബ്‌ധമായ സമരങ്ങളും കൈകൊണ്ട ശക്തമായ നിലപാടുകളും മറന്നുപോകുകയോ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങുകയോ ചെയ്യുന്നത്‌ എല്‍ഡിഎഫിന്‌ പുതുമയുള്ള കാര്യമല്ല. സ്വാശ്രയ കോളജുകള്‍ക്കെതിരായ സമരം നടത്തിയ എസ്‌എഫ്‌ഐ സഖാക്കളില്‍ ആദര്‍ശബോധവും ആത്മാര്‍ത്ഥതയുമുള്ളവര്‍ പിന്നീട്‌ ഈ

Read More »

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൂടി കോവിഡ്; 7101 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കോവിഡ് മരുന്നുകള്‍ക്ക് പേറ്റന്റ് നിയമം ഉപയോഗിക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്

വിവിധ കമ്പനികളുടെ മരുന്നു വില കണക്കാക്കിയാല്‍ അഞ്ചു ദിവസത്തെ കോഴ്സിന് 16,800 മുതല്‍ 32,000 രൂപയോ പത്തു ദിവസത്തെ കോഴ്സിന് 30,800 രൂപ മുതല്‍ 59,000 രൂപ വരെയോ ചെലവിടേണ്ടിവരും.

Read More »

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

അലഞ്ഞു തിരഞ്ഞു നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Read More »

പാസഞ്ചർ ട്രെയിനുകൾ ഇനി ഓടുക നൂറു കിലോമീറ്റർ ദൂരത്തിൽ മാത്രം

പാസഞ്ചർ ട്രെയിനുകൾ ഇനി ഓടുക നൂറു കിലോമീറ്റർ ദൂരത്തിൽ മാത്രം. 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളെ രണ്ടാക്കുവാനാണ് റെയിൽവേയുടെ തീരുമാനം. ഇതോടെ സമയക്രമത്തിലും മാറ്റം വരും. പാസഞ്ചര്‍ ട്രെയിനുകള്‍ ഗുഡ്സ് ട്രെയിനുകള്‍ക്കു വഴിമുടക്കുന്നത് ഒഴിവാക്കാനാണ് പുതിയ തീരുമാനം.

Read More »

ആലപ്പുഴയിൽ കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ പോലീസ് പിടികൂടി

കരിഞ്ചന്തയിലേയ്ക്ക് കടത്തിയ റേഷൻ ഭക്ഷ്യധാന്യങ്ങൾ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. തിരുവമ്പാടി ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തത്. ഉച്ചയ്ക്ക് ശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് 161 ചാക്ക് ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്.

Read More »

രാജ്യത്തെ കോവിഡ് മരണനിരക്ക് താഴ്ന്ന നിലയില്‍

വയോധികര്‍, ഗര്‍ഭിണികള്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ജനസംഖ്യാ സര്‍വെ പല സംസ്ഥാനങ്ങളും നടത്തി.

Read More »

പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനില്‍; നവംബറില്‍ സംപ്രേക്ഷണം

ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആവശ്യപ്പെട്ടു.

Read More »

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം കനക്കുന്ന സാഹചര്യത്തിലാണ് ഇത്. സംസ്ഥാനത്ത്

Read More »
ramesh chennithala

വാളയാര്‍ വ്യാജമദ്യ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

  പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവ്യശ്യുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ചെല്ലങ്കാവ് ആദിവാസി കോളനി സന്ദര്‍ശിച്ച

Read More »

കീര്‍ത്തിയുടെ ‘മിസ് ഇന്ത്യ’ ഒടിടി പ്ലാറ്റ്ഫോമില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

വന്‍ തിരിച്ചടികള്‍ക്കിടയിലും ജീവിത വിജയം നേടാന്‍ ശ്രമിക്കുന്ന സംരംഭക ആയിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്.

Read More »

‘നിത്യഹരിത നായക’ന് ജന്മനാട്ടില്‍ സ്മാരകം

15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ളതാണ് സ്മാരകംഅതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്. 

Read More »

സെന്‍സെക്‌സ്‌ 540 പോയിന്റ്‌ ഇടിഞ്ഞു; നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

രാവിലെ വ്യാപാരം തുടങ്ങിയത്‌ നേരിയ നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട്‌ നഷ്‌ടത്തിലേക്ക്‌ നീങ്ങുകയായിരുന്നു

Read More »

നാട്ടുപ്രമാണിമാര്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് തൃക്കാക്കരയിലെ നാട്ടുപ്രമാണിമാരെക്കുറിച്ചാണ് പറയുന്നത്. പണമുള്ളവര്‍ മാത്രമാണ് നാട്ടുപ്രമാണി എന്നില്ല. മേല്‍ജാതിയില്‍പ്പെട്ടവരാണ് നാട്ടുപ്രമാണി എന്നുമില്ല. നാട്ടിലെ പ്രമുഖരായവരൊക്കെ നാട്ടു പ്രമാണിമാരാണ്. അവര്‍ പറഞ്ഞാല്‍ നാലുപേര്‍ കേള്‍ക്കണം. പക്ഷേ ഗുണ്ടാ നേതാക്കളെ നാട്ടുപ്രമാണി എന്ന് വിശേഷിപ്പിക്കാന്‍

Read More »
sonia

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു: ബിജെപിക്കെതിരെ സോണിയ ഗാന്ധി

  ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ബിജെപി ആയുധമാക്കുന്നുവെന്ന് സോണിയ തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ

Read More »

പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ല: മുഖ്യമന്ത്രി

കോവിഡ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്ന് പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

Read More »