Day: October 23, 2020

പി​ന്‍​സീ​റ്റ് യാ​ത്രക്കാർക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും ഡ്രൈവറുടെ ലൈ​സ​ന്‍​സ് റദ്ദാക്കും

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും. കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കോവിഡ്; ആകെ മരണം1.17 ലക്ഷം മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77.61 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ഇതുവരെ 1,17,306 പേരാണ് മരിച്ചത്. നിലവില്‍ 6.95 ലക്ഷം സജീവ കേസുകളാണുള്ളത്.

Read More »

രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്; ജയം എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി.

Read More »