Day: October 11, 2020

 ‘പ്രതീക്ഷ 2030’ കേരള വികസന സമ്മിറ്റ് സംഘടിപ്പിച്ചു

അടുത്ത ഒരു ദശാബ്ദക്കാലത്തേക്കുള്ള  കേരളത്തിന്റെ സമഗ്ര വികസന രൂപരേഖ തയ്യറാക്കാന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് സൗദി അറേബ്യയിലെ ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുമായി ചേർന്ന്  ‘പ്രതീക്ഷ 2030’ എന്ന

Read More »

അധികാര ഉന്മത്തതയുടെ 20-ാംവര്‍ഷം

മുഖ്യമന്ത്രി, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ ഇടവേളകളില്ലാതെ 20-ാം വര്‍ഷത്തിലേക്കാണ്‌ നരേന്ദ്ര മോദി കടന്നിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒരു നേതാവ്‌ ഇത്രയും കാലം തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത്‌ വിരളമാണ്‌. അധികാര ഉന്മത്തതയുടെ തുടര്‍ച്ചയായ ഈ

Read More »

കഥകളുറങ്ങുന്ന ത്യക്കാക്കര (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് എല്ലാ ഗ്രാമങ്ങളിലും ഒട്ടേറെ കഥകളുണ്ടാകും. നാട്ടില്‍ നടന്നതും, നടന്നതായി ആരോപിക്കുന്നതുമായ സംഭവങ്ങളായിരിക്കും കഥകള്‍. കാലങ്ങളായി സഞ്ചരിച്ച് തലമുറകള്‍ കൈമാറിയ കഥകള്‍ മിക്കപ്പോഴും വായ്മൊഴിയായിരിക്കും. അത് ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. ഒട്ടും കലര്‍പ്പില്ലാത്ത, കൂട്ടിച്ചേര്‍ക്കലേതുമേ

Read More »

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്; 8924 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്രന്യുന മർദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കും.

Read More »

പി ടി തോമസിനെതിരായ വ്യാജപ്രചാരണം; കാണ്ടാമൃഗം തോല്ക്കുമെന്ന് ഉമ്മന്‍ ചാണ്ടി

നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read More »

സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം; സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

കോവിഡ് വ്യാപനത്തിൽ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

Read More »

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ‌ 15ന് ആരംഭിക്കും

രോഗനിർണയത്തിനും പ്രതിരോധപ്രവർത്തനങ്ങൾക്കും വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ‌ 15ന് ആരംഭിക്കും.

Read More »

യുഎഇയിലെ പ്രവാസികളില്‍ വിസ പുതുക്കാത്തവര്‍ക്ക് ഇന്നുമുതല്‍ പിഴ

മാര്‍ച്ച്‌ ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍. ഇന്നു മുതല്‍ പിഴ അടച്ചാല്‍ മാത്രമെ നാട്ടിലേക്ക് മടങ്ങാനും വിസ നിയമാനുസൃതമാക്കാനും സാധിക്കൂ.

Read More »

കോവിഡ് വ്യാപനം: അടുത്ത രണ്ട് മാസങ്ങള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ശൈത്യകാലത്ത് വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി

Read More »
republic tv CEO

ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി സിഇഒ മുംബൈ പോലീസ് ആസ്ഥാനത്ത്

  മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടിവി സിഇഒയെ വികാസ് ഖഞ്ചന്‍ദനി ചോദ്യം ചെയ്യലിന് മുംബൈ പോലീസ് ആസ്ഥാനത്ത് ഹാജരായി. ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍മാരായ ഹെര്‍ഷ് ഭണ്ഡാരി,

Read More »

സംവരണത്തിനെതിരെ കൈകോര്‍ക്കുന്ന സവര്‍ണ്ണ രാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും

സാമുദായിക സംവരണത്തിനെതിരെ കോടതി കയറാനുള്ള തീരുമാനത്തിലാണ് എന്‍ എസ് എസ്. കെ എ എസില്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് എന്‍ എസ് എസ് കോടതി കയറുന്നത്. ഒരിക്കല്‍ സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും

Read More »

എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ സംസ്ഥാനം കേരളം; പ്രഖ്യാപനം തിങ്കളാഴ്ച

കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാര്‍ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്

Read More »

ശിവശങ്കറെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് സ്വപ്നയുടെ മൊഴി

  കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിപകര്‍പ്പാണ് പുറത്തുവന്നത്. ‘2017 ല്‍

Read More »

താന്‍ അര്‍ജ്ജുനനെ പോലെ തളര്‍ന്നവന്‍; രണ്ടാമൂഴം തിരക്കഥ തിരിച്ചേല്‍പ്പിച്ചതായി വി.എ ശ്രീകുമാര്‍

എംടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ശ്രീകുമാര്‍

Read More »

പല ഇന്ത്യക്കാരും ദളിതരെയും മുസ്ലീങ്ങളെയും മനുഷ്യനായിപോലും കാണുന്നില്ല: രാഹുല്‍ഗാന്ധി

  ന്യൂഡല്‍ഹി: പല ഇന്ത്യക്കാരും ദളിതരെയും ആദിവാസികളെയും മുസ്ലീങ്ങളെയും മനുഷ്യരായി പോലും കാണുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധച്ചാണ് രാഹുലിന്റെ ട്വീറ്റ്. ഹത്രാസ് വിഷയത്തില്‍ ആന്താരാഷ്ട്ര മാധ്യമമായ

Read More »

പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ

പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എം എൽ എ. പാല മാത്രമല്ല എൻ സി പി ജയിച്ച ഒരുസീറ്റും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മാണി ജയിച്ച പഴയ പാല അല്ല ഇപ്പോൾ പാല. മാണിസാറിന് പാല ഭാര്യയായിരുന്നെങ്കിൽ എനിക്ക് ചങ്കാണ്. എന്നെ തിരഞ്ഞെടുത്തതുകൊണ്ട് നഷ്ടമായെന്ന് പാലക്കാർ പറയില്ല.

Read More »

ഫ്രാ​ൻ​സി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂട്ടിയിടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

ഫ്രാ​ൻ​സി​ൽ ര​ണ്ട് ചെ​റു​വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന​തി​നി​ടെ നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച് ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ-​മ​ധ്യ ഫ്രാ​ൻ​സി​ലെ ടൂ​ർ​സ് ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക്-​കി​ഴ​ക്ക് ആ​യി​രു​ന്നു അ​പ​ക​ടം.

Read More »