Day: October 8, 2020

മോദിയും ട്രംപും ഒരേ തൂവല്‍പക്ഷികള്‍

യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത മ്മില്‍ ചില സാദൃശ്യങ്ങള്‍ പ്രകടമാണ്‌. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ ട്രംപ്‌ അടുത്ത ടേമിലേക്ക്‌ കടക്കണമെന്നാണ്‌ മോദിയുടെയും ബിജെപിയുടെയും താല്‍പ്പര്യം. തീവ്രവലതുപക്ഷവാദികള്‍

Read More »

യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,089 പേര്‍ക്ക്: രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്.

Read More »

കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്ന് ഡൊണാൾഡ് ട്രംപ്

താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തിൽ ഈശ്വരാനുഗ്രഹമാണെന്നും ഡൊണാൾഡ് ട്രംപ്. വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോൺ എന്ന മരുന്നിനെ കുറിച്ച് ശഅറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Read More »

മരണമില്ലാത്ത ഈണങ്ങളുടെ ഉസ്താദ്- എം.എസ് ബാബുരാജ്

മലയാളികളുടെ ആത്മാവില്‍ അലിഞ്ഞ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് 42 വര്‍ഷം.ആ ഈണങ്ങള്‍ തൊടുത്തുവിട്ട വികാരങ്ങളില്‍ മലയാളി ഇന്നും ജീവിക്കുന്നു.കണ്ണുനീര്‍ കൊണ്ട് നനച്ചു വളര്‍ത്തിയ കല്‍ക്കണ്ടമാവിന്റെ കൊമ്പത്തിരുന്ന അദ്ദേഹം ഇപ്പോഴും പാടുന്നുണ്ട് കാലമെത്ര കഴിഞ്ഞാലും മറക്കാനാകുമോ പ്രാണന്‍ പോയിട്ടും ഖല്‍ബില്‍ പാടുന്ന ഒരാളെ.

Read More »

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങി കേരളത്തിലെ ആയിരം സ്ത്രീകൾ

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങുകയാണ് കേരളത്തിലെ ആയിരം സ്ത്രീകൾ.

Read More »

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും.

Read More »

ഇടത് എംപിമാരുടെ സംഘം ഞായറാഴ്ച ഹാഥ്‌റസ് സന്ദര്‍ശിക്കും

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും. സിപിഐ(എം), സിപിഐ, ലോക് താന്ത്രിക് ജനതാദൾ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് ഒക്‌ടോബര്‍ 11ന് പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കുക.

Read More »

ഉംറ തീര്‍ഥാടനം നാലു ദിവസം പിന്നിട്ടു; കോവിഡ് കേസുകള്‍ ഇല്ലെന്ന് സൗദി

കോവിഡ് ചട്ടങ്ങള്‍ പാലിച്ചു പുനരാരംഭിച്ച ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്.

Read More »

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സൗദി അറേബ്യയില്‍ നിന്ന് 580 ഇന്ത്യന്‍ തടവുകാര്‍ നാട്ടിലേക്ക് മടങ്ങി

സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേര്‍ കൂടി റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നതാണ് ഇവര്‍.

Read More »

സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന് ലഭിച്ചു. ഏഴര കോടി രൂപയാണ് സമ്മാനത്തുക. 1993ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനും 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡിനും ഗ്ലൂക്ക് അര്‍ഹയായിട്ടുണ്ട്.

Read More »

ദമാം ഒ.ഐ.സി.സി യുടെ പ്രവർത്തനം മാതൃകാപരം: രമേശ് ചെന്നിത്തല 

നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകൾ ആണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷയ്ക്കായ് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ അത്മാർത്ഥമായ പിന്തുണ ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read More »

കോടതി നിശ്ചയിക്കുന്ന രാഷ്ട്രീയം

വെറുതെ വിട്ട രണ്ടു കോടതിവിധികളെ  ഖണ്ഡിക്കാന്‍ പ്രാപ്തമായ ശക്തമായ കാരണങ്ങള്‍ സിബിഐയ്ക്ക് ബോധിപ്പിക്കാനായില്ലെങ്കില്‍ ലാവ്‌ലിന്‍ കേസ്സിലും പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ പുലര്‍ത്താനാവില്ല.

Read More »

മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി

സംസ്ഥാനത്തെ മഹിളാമന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Read More »

ആദ്യലോക ഓണ്‍ലൈന്‍ യുവജനോത്സവം ഒക്ടോബര്‍ 18ന്

സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ അവസാന വാരത്തിലാവും ഗ്രാന്റ് ഫൈനല്‍.

Read More »

സെന്‍സെക്‌സ്‌ 40,000ന്‌ മുകളില്‍

സെന്‍സെക്‌സ്‌ 40,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 303 പോയിന്റും നിഫ്‌റ്റി 95 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

മനുഷ്യത്വപരമായ പദ്ധതിയാണ് ലൈഫ്; യൂണിടാക് ഇടപാടില്‍ ബന്ധമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഭൂമി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റെഡ്ക്രസന്റ് നേരിട്ടാണ് യൂണിടാക്കിന് പണം നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.

Read More »