Day: October 7, 2020

ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ

ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക്‌ പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചതിനു ശേഷം വ്യക്തിഗതമായി പോളിസിയെടുക്കുക പ്രയാസകരമാണ്‌.

Read More »

കേരള ബാങ്ക്: നാലുമാസം കൊണ്ട് നേടിയത് 374.75 കോടി രൂപ

കോവിഡ് 19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും 374.75 കോടി ലാഭം നേടുകയും ചെയ്തത്.

Read More »

ജെഎന്‍യു: താഴുന്ന ഗവേഷണ ചെലവും, ഉയരുന്ന സുരക്ഷ ചെലവും

2016-ലും 2019-ലും ജെഎന്‍യു-വില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളും പ്രക്ഷോഭങ്ങളും സാര്‍വദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

Read More »

കോവിഡിനെ നിസാരവത്കരിച്ചുള്ള പോസ്റ്റുകള്‍; ട്രംപിനെതിരെ നടപടിയുമായി ട്വിറ്ററും ഫെയ്സ്ബുക്കും

നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

Read More »

ഹാത്രസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് പോലീസ്

പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതി സന്ദീപ് സിങ് താക്കൂറും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ഫോണ്‍രേഖകള്‍ ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു.

Read More »

മൊഴികളില്‍ വൈരുദ്ധ്യം; ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യത. ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ചയാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതര്‍ 67 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 72,049 കേ​സു​ക​ള്‍

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 67 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 72,049 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 67,571,31 ആ​യി.

Read More »

ഡിസംബറില്‍ കോവിഡ് പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

ഈ വർഷം ഡിസംബറോടെ കോവിഡ് 19 നെതിരായ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്സിക്യുട്ടീവ് യോഗത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

പൃഥ്വിരാജിന്റെ ‘കടുവ’യെ ഷൂട്ടിംഗ് പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍

പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന പേരില്‍ ചിത്രീകരിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍. സുരേഷ്ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നെന്നും കുറുവച്ചന്‍ പറഞ്ഞു.

Read More »