Day: October 4, 2020

ഐ.പി.എൽ: പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്

ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ. കിംഗ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്.

Read More »

അതിജീവനത്തിനായി പുതിയ ആയുധങ്ങള്‍ തേടുന്ന ദളിത്‌ രാഷ്‌ട്രീയം

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ദളിത്‌ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ അലകള്‍ സൃഷ്‌ടിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ മേഖലയിലെ ജാതി വിവേചനത്തിന്റെ ചരിത്രത്തിലേക്ക്‌ കൂടി പിന്തിരിഞ്ഞു നോക്കേണ്ടതുണ്ട്‌. ഉത്തരേന്ത്യയിലെ ജാതി രാഷ്‌ട്രീയത്തെ കുറിച്ച്‌

Read More »

പദ്മശ്രീ സി കെ മേനോൻ മാനവികതയുടെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വം.

വിശേഷണ പദങ്ങൾ കൊണ്ട് സമ്പുഷ്ഠമായ മലയാളഭാഷാ പദാവലിയിൽ സ്വന്തം ജീവിതം കൊണ്ട് ഒരുപാട് സവിശേഷ ഗുണങ്ങൾക്ക് പര്യായമായി മാറിയ വ്യക്തിത്വമാണ് പദ്മശ്രീ സി കെ മേനോൻ എന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ

Read More »

ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോം ‘സിക്സ’ പുറത്തിറക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്

കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാക്ടിക്കല്‍ ലേണിംഗ് ആന്‍ഡ് ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് വിദൂര വിദ്യാഭ്യാസത്തിനുള്ള ഓണ്‍ലൈന്‍ അധ്യാപന പ്ലാറ്റ്ഫോമായ ‘സിക്സ’ പുറത്തിറക്കി. വിദൂര വിദ്യാഭ്യാസം അനായാസവും ആകര്‍ഷകവുമാക്കുന്നതിനുള്ള സവിശേഷതകളോടെയാണ് പ്രാദേശികമായി ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.

Read More »