Day: October 3, 2020

ലോകത്ത് 3.48 കോടി കോവിഡ് രോഗബാധിതര്‍; 1,033,791 മരണം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 3,48,67,316 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,032,709 ആയി ഉയര്‍ന്നു. 25,881,196 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

Read More »

അന്തരിച്ച കുവൈറ്റ് ഭരണാധികാരിയ്ക്ക് ആദരസൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, നാളെ ദേശീയ ദുഃഖാചരണം നടത്തും.

Read More »

ഉത്തര്‍പ്രദേശില്‍ നടക്കുന്നത് അരാജകത്വം; താന്‍ വീട്ടുതടങ്കലിലെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോകുന്നതിനിടെയാണ് അജയ് കുമാര്‍ ലല്ലുവിനെ യുപി പോലീസ് വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്

Read More »

കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിവരിൽ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിലിത് 1.56 ശതമാനമാണ്.

Read More »

ചെന്നിത്തലയ്ക്ക് കള്ളം കയ്യോടെ കണ്ടുപിടിച്ചതിന്റെ പരിഭ്രാന്തി: കോടിയേരി

കോണ്‍സുലേറ്റില്‍ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

ചെന്നിത്തലയോട് ചോദ്യങ്ങളുമായി പി രാജീവ്

പ്രോട്ടോക്കോൾ ബാധകമാക്കുന്നത് കോൺസുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തിൽ പറയുന്നതു കേട്ടു . അപ്പോൾ ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണാവോ? അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോൺസുലേറ്റിൻ്റ പരിപാടിയിൽ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Read More »

തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട്: സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കെ.സി.ജോസഫ്

2018ലെയും 2019-ലെയും പ്രളയദുരിതാശ്വാസത്തിനും, 2020 ലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും വകമാറി ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ നല്‍കിയില്ല.

Read More »

ദുബായിലേക്ക് വരുന്ന സ്വദേശികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

Read More »

കോവിഡ് നിയന്ത്രണം കർക്കശമാക്കും: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  

Read More »

സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധം; കാറ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

Read More »

മരീചികയാവുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങള്‍

സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്.

Read More »

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അശുപത്രികളില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി

  തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടരാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍കരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍

Read More »

യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈല്‍ ഫോണിലേക്കും പ്രതികള്‍ അയച്ചുകൊടുക്കുകയായിരുന്നു.

Read More »

സുശാന്തിന്റേത് കൊലപാതകമല്ല; ആത്മഹത്യയെന്ന് എയിംസിലെ ഡോക്ടര്‍മാരുടെ മൊഴി

  ന്യൂഡല്‍ഹി: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് എയിംസിലെ ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ പാനല്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന

Read More »

കൊച്ചി നഗരത്തിൽ പരിശോധന കർശനമാക്കി പോലീസ്

കൊച്ചി നഗരത്തിൽ പരിശോധന കർശനമാക്കി പോലീസ്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടിയെടുക്കുന്നത്. തിരക്കുണ്ടാകാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Read More »

യോഗിയോ പോലീസോ ജാതിയോ അല്ല കാരണം; ന്യായീകരിച്ച അമലയ്ക്ക് വിമര്‍ശനം

കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

Read More »

വിശാഖപട്ടണത്തും ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചു

ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ നേവി ചോപ്പറുകളില്‍ നിന്ന് വിത്ത് ബോംബുകൾ വർഷിച്ചു. വിശാഖപട്ടണത്തും പരിസരത്തും പച്ചപ്പിന്റെ മേഖല വർദ്ധിപ്പിക്കുന്നതിനായാണ് ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചത്. ആന്ധ്രപ്രദേശിന്റെ നിർദിഷ്ട എക്സിക്യുട്ടിവ് തലസ്ഥാനമാണ് തുറമുഖ പട്ടണമായ വിശാഖപട്ടണം.

Read More »