Day: October 3, 2020

കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് മലയാള സാഹിത്യത്തിലെ അപൂര്‍വ്വ പുസ്തക ശേഖരമുള്ള ഗ്രസ്ഥശാലയാണ് ത്യക്കാക്കരയിലെ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല. അവിടെ കേസരിയുടേയും, വള്ളത്തോളിന്‍റേയും, ജി ശങ്കരകുറുപ്പിന്‍റേയും, ഡോ എം ലീലാവതിയുടേയും, ഡോ തോമസ് മാത്യുവിന്‍റേയും ക്കൈയ്യൊപ്പ് പതിഞ്ഞ

Read More »

ഇന്ത്യൻ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അൽ അഹമദ് അൽ ജബേർ അൽ സബയുടെ നിര്യാണത്തെ തുടർന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാലിന്  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

Read More »

കടമക്കുടിയിൽ 12 കോടി ചെലവഴിച്ച് ജലവിതരണ ശൃംഖല സ്ഥാപിച്ചു

കിഫ്ബിയിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കടമക്കുടിയിൽ പുതിയ ജലവിതരണ ശൃംഖല സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടമക്കുടി കുടിവെള്ള വിതരണ പദ്ധതി വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ

Read More »

കലാഭവൻ മണിയുടെ സഹോദരൻ  ആർ.എൽ.വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു.

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. ഉറക്കഗുളികകൾ കഴിച്ചാണ് ആത്മത്യാ ശ്രമം. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണന്‍റ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിട്ടുണ്ട്. കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി

Read More »

ഹത്രസ് പീഡന കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി 

ഹത്രസ് പീഡന കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി

Read More »

ഹിന്ദുത്വരഥം തടുക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനാകുമോ?

ഐ ഗോപിനാഥ് 1925ല്‍ പ്രഖ്യാപിച്ച തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലേക്ക് സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ കൂടുതലായി അടുക്കുകയാണ്. പരമാവധി നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണല്ലോ അവരുടെ അജണ്ട. അതിനിനിയുള്ളത് 5 വര്‍ഷം മാത്രം. ജനാധിപത്യ –

Read More »

ബാബു പണിക്കരുടെ നേതൃത്വത്തിൽ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്ര സമിതി അധികാരമേറ്റു

ഡൽഹി : മയൂർ വിഹാർ ഫേസ് ഒന്നിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ അധികാരമേറ്റു. ബാബു പണിക്കർ പ്രസിഡന്റും, കെ പ്രഭാകരൻ സെക്രട്ടറിയുമായ പുതിയ ഭരണ സമിതിയാണ് അധികാരമേറ്റത്. ജി എസ് നായർ,

Read More »

ഉംറ കര്‍മ്മം നാളെ തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഉംറ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാകും തീര്‍ഥാടകരെ വരവേല്‍ക്കുക ആദ്യഘട്ടത്തില്‍ 1,000 പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ഥാടകര്‍ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഹറമിലെത്തും.

Read More »

മധുരത്തിന് ‘കാലാവധി’; ഇന്‍ഷുറന്‍സ് പരിധിയില്‍ കോവിഡ്; വാഹനരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍; അറിയാം, പത്ത് മാറ്റങ്ങള്‍

വിവിധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്ര, പണമിടപാട്, ഭക്ഷണം, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമാറ്റം വരുത്തിയിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; 4476 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു

റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു. വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്ലാവിനയാണ് ആത്മഹത്യ ചെയ്തത്. റഷ്യന്‍ ഭരണകൂടമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഐറിന ആരോപിച്ചു.

Read More »

അഭിമാനം വാനോളം; മഹാത്മാ ഗാന്ധിക്ക് ബുര്‍ജ് ഖലീഫയുടെ ആദരം

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായ് ബുര്‍ജ് ഖലീഫ. രാഷ്ട്ര പിതാവിന്റെ 151ാം ജന്മവാര്‍ഷികാഘോങ്ങളുടെ ഭാഗമായി ഗാന്ധിജി ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.വെളിളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.

Read More »

വേണാട് സ്പെഷ്യൽ ഷൊർണൂർ വരെ ഓടിത്തുടങ്ങുന്നു

വേണാട് സ്പെഷ്യൽ ഷൊർണൂർ വരെ ഓടിത്തുടങ്ങുന്നുവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി അറിയിച്ചു. പക്ഷേ യാത്രക്കാർ ട്രെയിൻ യാത്രയിലേയ്ക്ക് തിരിച്ചു വരാൻ മടിക്കുന്നത് നിലവിലുള്ള നിയന്ത്രണങ്ങൾ കാരണമാണ്. ലോക്ക്ഡൗണിനു ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചപ്പോൾ ഉള്ള നിയന്ത്രണങ്ങൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്

Read More »

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് നേതാക്കള്‍

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ,
സീതാറാം യെച്ചൂരിയും , ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും.

Read More »

കോവിഡ് സ്ഥിരീകരിക്കുന്ന അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറത്തിറക്കി

സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ‌ പരിശീലനം നടത്തി വരുമ്പോൾ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ-SOP) പുറത്തിറക്കി.

Read More »

പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിന്; അടിയന്തര ചികിത്സ വേണം: ഡോ. എസ് എസ് ലാല്‍

പുതിയ രോഗമായതിനാല്‍ ലോകത്ത് എല്ലാ നാട്ടിലും കൊവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകള്‍ സംഭവിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും തെറ്റുകള്‍ തിരുത്തുന്നുണ്ട്.

Read More »

കോവിഡിനെ പ്രതിരോധിക്കാൻ വേണ്ട ഭക്ഷണ രീതികൾ (വീഡിയോ)

കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. വണ്ണം കുറയ്ക്കാന്‍ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു

Read More »