
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കാർത്താവും, മഹാൻമാരിൽ ഒരാളായ ശ്രീ നാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് ഇന്ന് തുടക്കമാകുന്നു.

കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കാർത്താവും, മഹാൻമാരിൽ ഒരാളായ ശ്രീ നാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് ഇന്ന് തുടക്കമാകുന്നു.

ഹൈദരാബാദ്: സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി നാഥൂറാം വിനായക് ഗോഡ്‌സെ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഗാന്ധിജിയെ വധിച്ച ഗോഡ്‌സയെയും, അയാള്‍ എന്തിന് ഗാന്ധിയെ കൊലപ്പെടുത്തിയെന്നും ഇന്ത്യന്‍ ജനത മറക്കാന്‍ പാടില്ലെന്നും

കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. 2 ആഴ്ചക്ക് ശേഷം ഹാജരാകാൻ നിർദ്ദേശിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍

സുധീര്‍നാഥ് പത്ത് മിനിറ്റ് കഴിഞ്ഞാല്‍ അമ്മ വിളിക്കും… മിക്കവാറും ഭാസ്ക്കരേട്ടന്‍ അങ്കിളിന്‍റെ വീട്ടില്‍ നിന്ന് ശ്രീചേട്ടന്‍ റോഡിന് എതിര്‍വശം 600 മുതല്‍ 700 മീറ്റര്‍ ദൂരമുള്ള വീട്ടില്‍ വന്ന് പറയും. അമ്മയുടെ ഫോണിനായി ഫോണിന്‍റെ

പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്

സിനിമ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന യോഗത്തിലാണ് പ്രശ്നം തീര്‍പ്പായത്. പ്രതിഫലത്തിനു പകരം സിനിമ റിലീസായ ശേഷം നിര്‍മാതാവുമായി ലാഭം പങ്കിടാമെന്ന് ടൊവിനോ തോമസും, പ്രതിഫലം 50 ല്‍നിന്ന് 30 ലക്ഷമായി കുറക്കാമെന്ന് ജോജു ജോര്‍ജും സമ്മതിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നില്‍പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഏറെ പ്രചാരമില്ലാത്ത ഒരു ധനകാര്യ സേവനമാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍. ഭവന വായ്‌പയ്‌ക്ക് നേര്‍വിപരീതമായ ധനകാര്യ സേവനമാണ് ഇത്. ഭവന വായ്‌പ ഭവനം പണയപ്പെടുത്തി എടുക്കുന്ന വായ്‌പയാണെങ്കില്‍ ഭവനം പണയപ്പെടുത്തി ഒരു സ്ഥിരം വരുമാനം തരപ്പെടുത്തുന്ന രീതിയാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍.

നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ പോലീസ് ശക്തമായി ഇടപെടുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ

കഴുത്തിന് താഴേക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്

കഴിഞ്ഞ മൂന്ന് കളികളില്‍ ഒന്നില്‍ മാത്രമാണ് ഇരു ടീമും വിജയിച്ചത്

അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും, സാമ്പത്തികവുമായ കോളിളക്കം ദേശീയ-സംസ്ഥാനതലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച കേസ്സുകളെപ്പറ്റിയുളള സിബിഐ-യുടെ അന്വേഷണചരിത്രം ഒട്ടും ആശാവഹമായ ചിത്രമല്ല പ്രദാനം ചെയ്യുന്നത്.

ആരുടേയും അനീതിക്ക് വഴങ്ങില്ലെന്നും സത്യത്താല്‍ അനീതിയെ ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

എഫ്.എഫ്.എസ്.ഐ കേരളം സംഘടിപ്പിച്ച കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാന്‍ അവസരം. കെ. പി. കുമാരൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളുടെയും ലിങ്കുകൾ ഇപ്പോള്‍ ലഭ്യമാണ്.

പോലീസെത്തി കുട്ടിയുടെ മാസ്ക് വലിച്ചൂരുകയും തള്ളിമാറ്റുകയും ചെയ്തു

ഉത്തർപ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗ കേസില്‍ അട്ടിമറി ആരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും തങ്ങളെ വീടിനു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ്

ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധിയെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമ ഗതാഗത ബബിളുകള്‍. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.