
സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന് ആറ് വര്‍ഷം തടവും പിഴയും
സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്

സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്

അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സ०സ്ഥാനത്ത് മോട്ടോർ വാഹന നിയമം ലംഘിക്കുന്നവർക്കെതിരിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്.

തലസ്ഥാനത്തെ കോവിഡ് ആശങ്കയ്ക്കൊപ്പം ഭരണസിരാകേന്ദ്രത്തിലെ രോഗബാധ പരിഭ്രാന്തി പടര്‍ത്തുന്നു. രോഗികളുമായി സമ്പര്‍ക്ക പട്ടികയിലുള്ള പല ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് തയാറാകാതെ മുങ്ങി നടക്കുന്നതായും ആരോപണമുണ്ട്. സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതാണ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്.

28 വര്‍ഷം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്

ഓഹരി വിപണി ഈയാഴ്‌ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 629 പോയിന്റും നിഫ്‌റ്റി 169 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്‌ച ഓഹരി വിപണിക്ക് അവധിയാണ്.

താന്‍ ഒറ്റയ്ക്ക് പോകുമെന്നും ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും പോലീസിനോട് രാഹുല്‍ഗാന്ധി ചോദിച്ചു.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബയേണിന്റെ ഈ കിരീടനേട്ടം

ഹത്രാസിലെ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നെട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ലഖ്‌നൗ: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അവസാനം ചികിത്സിച്ച ഡല്‍ഹിയിലെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ

സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാള്‍ എന്നാണ് സൂചന

കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. കോട്ടയം അഡീഷണൽ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബർ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാം. ജസ്റ്റിസ് എ. ഗോപകുമാറാണ് വാദം കേൾക്കുന്നത്.

ബഹ്‌റൈനിലെ കരകൗശല ഉത്പന്നങ്ങളും മറ്റു പരമ്പരാഗത വ്യവസായങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മെയ്ക്ക് ഇന്‍ ബഹ്റൈന്‍ പദ്ധതിക്ക് തുടക്കമായി. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് ഈ സംരംഭത്തിന് ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ്ആന്റിക്വിറ്റീസ് തുടക്കമിട്ടത്.

വാഹന ഉടമകള്‍ക്ക് അധിക ചെലവ് വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ് ഉയരുന്നത്. വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന് കാരണം വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന് കാരണമാകുന്ന ഒരു ഘടകമാണ്.

ഹത്രാസില്‍ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്

വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് വാക്കാൽ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണം. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇതു അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എമിറേറ്റ്‌സ ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് കിയോസ്‌ക് എന്നീ സംവിധാനങ്ങള്‍ ഒരിക്കി.കിയോസ്‌ക്കുകള്‍ ഉപഭോക്താക്കളെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസ് സ്വീകരിക്കാനും സീറ്റുകള്‍ തിരഞ്ഞെടുക്കാനും ബാഗുകള്‍ ഡ്രോപ്പ് ചെയ്യാനും സഹായിക്കും.