Day: September 28, 2020

തലസ്ഥാത്ത് പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍; ഇന്ത്യാഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു

  ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ട്രാക്ടര്‍

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ 60 ലക്ഷം കടന്നു; മരണം 95542

രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ 60 ലക്ഷം കടന്നു. 60,74,702 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 95,542 പേര്‍ മരിച്ചു. 50 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

Read More »

ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പൊ​ളി​ക്ക​ല്‍ തു​ട​ങ്ങി

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ന്റെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. ടാ​റിം​ഗ് ഇ​ള​ക്കി​മാ​റ്റു​ന്ന ജോ​ലി​യാ​ണ് ആ​ദ്യം പു​രോ​ഗ​മി​ക്കു​ന്ന​ത്. പൊ​ളി​ക്ക​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പാ​ല​ത്തി​ല്‍ പൂ​ജ ന​ട​ന്നു.

Read More »

ബാങ്കുകളുടെ പിടിവാശി കോവിഡ്‌ കാലത്തിന്‌ ചേര്‍ന്നതല്ല

മൊറട്ടോറിയം കാലയളവിലെ പലിശക്കു മേല്‍ പലിശ ചുമത്തുന്നത്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്‌റ്റംബര്‍ 28ന്‌ സുപ്രിം കോടതി വീണ്ടും പരിഗണിക്കുകയാണ്‌. സെപ്‌റ്റംബര്‍ 10ന്‌ കേസ്‌ പരിഗണിച്ച കോടതി വീണ്ടും വാദം കേള്‍ക്കുന്നത്‌ 28ലേക്ക്‌ മാറ്റിവെക്കുകയായിരുന്നു.

Read More »