
രാജ്യത്തെ കോവിഡ് ബാധിതര്‍ 59 ലക്ഷം കടന്നു; മരണം 93,379 ആയി
ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85,362 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. 1,089 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 93,379 ആയി.

