Day: September 26, 2020

സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചയാളുടെ മുഖത്തടിച്ച് ഭാഗ്യലക്ഷ്മി; കരി ഓയില്‍ ഒഴിച്ചു

വിജയ് പി. നായരുടെ അശ്ലീ വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

Read More »

വനിതാ സംരംഭകര്‍ക്കായുള്ള ഷീ ലവ്സ് ടെക് മത്സരം ഇക്കുറി വെര്‍ച്വല്‍; ദേശീയ മത്സരം ഒക്ടോബര്‍ 31 ന്

വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വനിതകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നവര്‍ക്കും വേണ്ടി നടത്തുന്ന ഷീ ലവ്സ് ടെക് മത്സരം ഇക്കുറി വെര്‍ച്വലായി നടത്തുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒക്ടോബര്‍ 31 നാണ് ദേശീയാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ മത്സരം സംഘടിപ്പിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 7006 പുതിയ കോവിഡ് രോഗികള്‍; 3199 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

Read More »

യുഎഇയില്‍ 1,078 പേര്‍ക്ക് കൂടി കോവിഡ്; 857 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ശനിയാഴ്ച 1,078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 90,618 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. 11 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

Read More »

സ്വന്തമായി ഒന്നുമില്ലാത്തയാള്‍ക്ക് റഫാല്‍ കരാര്‍; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് കമ്പനികളാണ് അനില്‍ അംബാനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്

Read More »

ലൈഫ് മിഷന്‍ പദ്ധതി: ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചത് ചട്ടവിരുദ്ധമെന്ന് നിയമവിദഗ്ധര്‍

കേസില്‍ എഫ്‌ഐആര്‍ ഇട്ടശേഷം മഹസര്‍ എഴുതി മാത്രമേ ഫയലുകള്‍ ഏറ്റെടുക്കാനാകൂയെന്നും മുന്‍ വിജിലന്‍സ് അഡീഷണര്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രന്‍ പറഞ്ഞു.

Read More »

2021-ല്‍ ​ഒ​ളി​മ്പി​ക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് ജ​പ്പാ​ന്‍

2021ല്‍ ​​ഒ​ളി​മ്പി​ക്സ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച്‌ ജ​പ്പാ​ന്‍. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലാ​ണ് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി യോ​ഷി​ഹി​ഡെ സു​ഗെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read More »

ഓഹരി വിപണിയില്‍ സംഭവിച്ചത് നേരത്തെ പ്രതീക്ഷിച്ച തിരുത്തല്‍

സെപ്റ്റംബര്‍ 28ന് സുപ്രിം കോടതി മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തി കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയെ സമീപിക്കുന്നത്.

Read More »

ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി നുണപരിശോധനയ്ക്ക് ഹാജരായി

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിതുടങ്ങിയത്.

Read More »

മാധ്യമ മേഖലയിലെ സംരംഭകത്വം: കെഎസ് യുഎം വെബിനാര്‍ ഇന്ന്

മാധ്യമമേഖലയിലെ സംരംഭകത്വത്തെക്കുറിച്ചും മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച (ഇന്ന്) മൂന്നരയ്ക്ക് വെബിനാര്‍ നടത്തുന്നു.

Read More »

കോവിഡ് കാലത്തും മികച്ച വായ്പാ ലഭ്യത റേറ്റിംഗായ എ-സ്റ്റേബിള്‍ നിലനിര്‍ത്തി ഇന്‍ഫോപാര്‍ക്ക്

ഐടി കമ്പനികള്‍ വര്‍ക്ക്-ഫ്രം-ഹോം സമ്പ്രദായത്തിലേയ്ക്ക് മാറിയ കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യതയ്ക്കുള്ള ക്രിസില്‍ റേറ്റിംഗ് ഇന്‍ഫോപാര്‍ക്സ് കേരള നിലനിറുത്തി. 123 കോടി രൂപ ദീര്‍ഘകാല വായ്പാശേഷിയോടെ ‘എ മൈനസ് സ്റ്റേബിള്‍ റേറ്റിംഗ്’ ഇന്‍ഫോപാര്‍ക്ക്സ് കേരളയ്ക്ക് നല്‍കിയിരിക്കുന്നതിലൂടെ കമ്പനിയുടെ മികച്ച സാമ്പത്തികഭദ്രതയാണ് കാണിക്കുന്നത്.

Read More »

കൊല്ലം കിംസ്ഹെല്‍ത്തില്‍ ദമ്പതികള്‍ക്ക് സൗജന്യനിരക്കില്‍ ഹൃദ്രോഗപരിശോധന

കൊല്ലം കിംസ്ഹെല്‍ത്ത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ڇഇരുഹൃദയങ്ങള്‍ ഒരേതാളംڈ എന്ന പദ്ധതിയില്‍ ദമ്പതികള്‍ക്കുവേണ്ടി ഹൃദ്രോഗ സാധ്യതാ നിര്‍ണ്ണയ ക്യാമ്പ് നടത്തും.

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ നഷ്ടം നികത്തുന്നതിന് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആഭ്യന്തര വകുപ്പിന്റെ ശ്രമം. ലേലം ചെയ്തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ക്ക് വേഗം കൂട്ടി.

Read More »

വോഡാഫോണിന് അനുകൂലവിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി

കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോഡാഫോണ്‍ നല്‍കിയ നികുതി തര്‍ക്കകേസില്‍ കമ്പിനിക്ക് അനുകൂല വിധി. വോഡാഫോണിന് 20,000 കോടിരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന സര്‍ക്കാര്‍ വാദം തളളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്പിനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.

Read More »

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടിക അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടിക അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്.

Read More »

യു​ക്രെ​യി​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു; 22 മരണം

യു​ക്രെ​യി​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് സൈ​നി​ക കേഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 22 പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പരി​ക്കേ​റ്റു. യു​ക്രെ​യി​നി​ലെ ഖാ​ർ​കി​വി​നു സ​മീ​പം പ്രാ​ദേ​ശി​ക സമ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50നാ​യി​രു​ന്നു സം​ഭ​വം.

Read More »