Day: September 23, 2020

പ്രശസ്ത ആയുധ നിര്‍മ്മാതാക്കളായ വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി & സ്‌കോട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയില്‍ ലോകോത്തര നിലവാരമുള്ള തോക്കുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Read More »

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും വഴിയൊരുക്കിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച വെര്‍ച്ച്വല്‍ ധന സമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ദേശീയ ദിനാഘോഷ നിറവില്‍ സൗദി അറേബ്യ

വാനില്‍ ഉയര്‍ന്നു പാറുന്ന ഹരിത പതാകകളില്‍ വിശുദ്ധ വചനങ്ങള്‍…….വൈവിധ്യവും വരണശബളവുമായ അലങ്കാര പൊലിമയില്‍ പ്രവിശ്യകള്‍ സജീവം. .നഗരവീഥികളുടെ ഇരുവശങ്ങളും പാലങ്ങളുടെ കൈവരികളും വന്‍കിട കെട്ടിടങ്ങളും പതാക, തോരണങ്ങള്‍, ബാനറുകള്‍ എന്നിവയാല്‍ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്ചയൊരുക്കുന്നു. 90 ആം ദേശീയ ദിനത്തിന്റെ ആഘോഷ നിറവിലാണ് സൗദി അറേബ്യ .

Read More »

പാലാരിവട്ടം പാലം അഴിമതി; തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിക്കുന്നു.

Read More »

സെക്രട്ടേറിയറ്റിലെ തിപിടിത്തതില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സെക്രട്ടേറിയറ്റിലെ തിപിടിത്തതില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാന്‍ തീരുമാനം.

Read More »

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

കാർഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തലിന്‍മേലാണ് തീരുമാനം.

Read More »

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതല്‍

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും. സ്കൂളുകൾ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍.

Read More »

ഒക്ടോബര്‍ 1 മുതല്‍ റസിഡന്റ് വിസക്കാര്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരാം

പ്രവാസികളുടെ മടങ്ങിവരവിനുളള ആശങ്കള്‍ക്ക് വ്യക്തത വരുത്തി ഒമാന്‍. ഒക്‌ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ അനുമതി നല്‍കാന്‍ കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

Read More »

കൃഷിമന്ത്രി മന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ്

കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റാഫ് അംഗങ്ങളും മന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും.

Read More »

നിയമ വഴിയിലെ ത്യക്കാക്കര (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കൊലപാതകമാണ് 1958ല്‍ റാന്നിക്കടുത്ത് നടന്ന മന്നമരുതിയിലെ മറിയകുട്ടി കൊലക്കേസ്. ഫാദര്‍ ബനഡിക്റ്റ് ഓണംകുളം ആയിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ചങ്ങനാശേരി സെന്‍റ് ജോസഫ് പ്രസിന്‍റെ ചുമതലക്കാരനായിരുന്നു. 1967ല്‍ കേരള

Read More »

അവകാശലംഘനം നടത്തുന്നത്‌ സമരക്കാര്‍ മാത്രമല്ലെന്ന്‌ കോടതി തിരിച്ചറിയേണ്ടതുണ്ട്‌

  സമരം ചെയ്യുന്നവരുടെ അവകാശം പോലെ തന്നെ പ്രധാനമാണ്‌ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്‌. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന്‌ എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍

Read More »
thomas issac

മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സര്‍ക്കാര്‍; സാലറികട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് ധനവകുപ്പ്

ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സാലറി കട്ടിന് ജീവനക്കാർക്ക് മുന്നിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ഇന്ന് വൈകിട്ടോടെ തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ പിടിച്ച ഒരു മാസത്തെ ശമ്പളം ഉടൻ തിരിച്ച് നൽകിയാൽ ഇളവുകളോടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ നിലപാടെടുത്തു.

Read More »

എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ൾ കൂ​ടി

എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​റ് കേ​സു​ക​ളും കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ജ്വ​ല്ല​റി ചെ​യ​ര്‍​മാ​നാ​യ ക​മ​റു​ദ്ദീ​നൊ​പ്പം എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പേ​രി​ലും കേ​സു​ണ്ട്.

Read More »

കൊച്ചി വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് സൂചന. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്.

Read More »

നടി സെറീന വഹാബിന് കോവിഡ്

കോവിഡ് ബാധയെ തുടര്‍ന്ന് നടി സെറീന വഹാബിനെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

ട്രാഫിക് പിഴ ഈടാക്കുന്നതിലെ പരാതികൾ ഇ ചെലാൻ സംവിധാനത്തിലൂടെ ഒഴിവാക്കാനാവും: മുഖ്യമന്ത്രി

കേരളാ പോലീസിന്റെ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായാണ്  ട്രാഫിക് രംഗത്ത് ഇ-ചെലാൻ അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പണാറായി വിജയൻ പറഞ്ഞു. ഇ ചെലാൻ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read More »
pinarayi vijayan

പൊതുമേഖലയെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടലാണ് സർക്കാരിന്റെ ലക്ഷ്യം : മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി

Read More »

ഗുരു വിചാരധാര യു.എ.ഇ കമ്മിറ്റി ഗുരുദേവൻ്റെ മഹാസമാധി ദിനം ആചരിച്ചു.

യുഗപ്രഭാവനും ഋഷിവര്യനും ,നവോത്ഥാന നായകനുമായ ശ്രീ നാരായണ ഗുരുദേവൻ്റെ മഹാസമാധി ദിനം സമുചിതമായി ആചരിച്ചു. ഗുരു വിചാരധാര യു.എഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ ശ്രീനാരായണ ഗുരുദേവൻ്റെ 93- മത് മഹാസമാധി

Read More »