Day: September 23, 2020

സമരം സമരം സമരം (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ദിവസം ചെല്ലും തോറും കേന്ദ്ര സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുന്നു. ലോക്ഡൗണിന് മുന്‍പേ നിശ്ചലമായ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഫോണിന് തുര്‍െച്ചയായ ബില്ല് വന്നപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ ടെലിഫോണ്‍ എകസ്ചേഞ്ചില്‍

Read More »

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) ആണ് മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഈ മാസം 11 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ നിന്നുള്ള എംപിയാണ്.

Read More »

ചികിത്സാപ്പിഴവ്: മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

വൈക്കം താലൂക്ക് ആശുപത്രിയിൽ കാൽമുട്ടിലെ മുഴ ചികിത്സിക്കാനെത്തിയ വയോധിക ചികിത്സാപ്പിഴവ് കാരണം മരിച്ചെന്ന പരാതിയിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് നിർബന്ധമായും ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

Read More »

അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റമില്ല

അബുദാബിയിലേക്ക് റോഡുമാര്‍ഗം പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read More »

അയ്യായിരം കടന്ന് രോഗബാധിതര്‍; സംസ്ഥാനത്ത് ഇന്ന് 5376 പുതിയ കോവിഡ് രോഗികള്‍

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

പോപ്പുലർ തട്ടിപ്പ്: പരാതികൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

സാമ്പത്തിക ക്രമക്കേട് കാണിച്ച പോപ്പുലർ ഫൈനാൻസിന്റെ 130 ഇടപാടുകാർ സംസ്ഥാന മറുഷ്യാവകാശ കമ്മീഷന്  അയച്ച പരാതികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലാ പോലീസ് മേധാവിമാർ അന്വേഷിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്  കമ്മീഷൻ ഉത്തരവിട്ടു. 

Read More »

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജൂറി സ്ക്രീനിംഗ് ആരംഭിച്ചു

2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറി സ്ക്രീനിംഗ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ ശേഷമാണ് സ്ക്രീനിംഗ് തുടങ്ങിയത്.

Read More »

കോവിഡ് 19: രാജ്യമെമ്പാടും ഇതുവരെ നടന്നത് 6.6 കോടി പരിശോധനകൾ

ഇന്ത്യയുടെ കോവിഡ് പരിശോധന ശേഷി പ്രതിദിനം 12 ലക്ഷത്തിലധികം സാമ്പിളുകൾ എന്ന നിലയിലേക്ക് ഉയർന്നു. രാജ്യമെമ്പാടും ഇതുവരെ ആകെ6.6 കോടി പരിശോധനകൾ നടത്തി.

Read More »

നിരപരാധി 521 ദിവസമായി ജയിലിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന്   അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 

Read More »

പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.

Read More »

പോലീസ് അക്രമത്തിൽ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെ ഉണ്ടായ പോലീസ് അക്രമത്തിൽ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നാടപടി.

Read More »

അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു

ലൈംഗിക പീഡന കേസിൽ ബോളിവുഡ് സിനിമാ സംവിധായാകൻ അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു.നടി പായൽ ഘോഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എന്നാണ് റിപ്പോർട്ട്‌ ബലാത്സംഗമുൾപ്പെടെയുള്ള ഐ പിസി വകുപ്പുകളാണ് എഫ് ഐആറിലുൾപ്പെടുത്തിയിട്ടുള്ളത്. മുംബെ വർസോവ പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഭിഭാഷകനൊപ്പമെത്തിയാണ് നടി പരാതി സമർപ്പിച്ചത്.

Read More »

കാര്‍ഷികബില്ലിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കര്‍ഷകരെ കബളിപ്പിക്കാന്‍: മുല്ലപ്പള്ളി

കര്‍ഷകരെ കബളിപ്പിക്കാനും കണ്ണില്‍ പൊടിയിടാനുമുള്ള തന്ത്രങ്ങളുടെ ഭാഗമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read More »

അബുദാബിയില്‍ സ്‌കൂളുകള്‍ വിദൂര പഠനത്തിലേക്ക്

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അബൂദാബിയിലെ സ്‌കൂളുകളില്‍ വിദൂര പഠനം തുടരാന്‍ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. ആറാം ക്ലാസുമതലുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും രാജ്യാന്തര പരീക്ഷകള്‍ തയ്യാറെടുക്കുന്ന ഒന്‍പതാം ക്ലാസുമുതലുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ അവസരമുണ്ട്.

Read More »

ഓണ്‍ലൈന്‍ പഠനം: നൂതന പ്ലാറ്റ്ഫോമുമായി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക് അദ്ധ്യാപനത്തിനും പഠനത്തിനുമുള്ള സമഗ്ര സംവിധാനമായ ‘എഡ്യുയോസ്കസ് എക്സ്ആര്‍’ പ്ലാറ്റ്ഫോം പുറത്തിറക്കി.

Read More »

തൊഴിൽ നിയമചട്ടങ്ങൾ പാസാക്കി രാജ്യസഭ; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന് പിന്നാലെ ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Read More »

4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലന തീം പോസ്റ്ററുകള്‍

പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാനത്തെ 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് വീടുകളില്‍ കളര്‍ പോസ്റ്ററുകള്‍ എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Read More »

കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ്

കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ സ്വാബ് പരിശോധനയില്‍ നിന്നാണ് ഇത്രയും അധികം പേരെ കോവിഡ് കണ്ടെത്തിയത്. പരിശോധനക്ക് വിധേയമായരില്‍ ആറു ശതമാനത്തിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Read More »

ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് സാധിച്ചു; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി.

Read More »

ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത്‌ ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം സൗദി സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിൽ പറയുന്നു.

Read More »