
“ആക്രി ” വെറും “ആക്രിയല്ലെന്ന് ” തെളിയിച്ച ഭദ്ര ചേച്ചി.
ഡോ.ഹസീനാ ബീഗം ശനിയാഴ്ച രാവിലെ നേരം വെളുത്തപ്പോൾ മുതൽ വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞൊഴുകിയിരുന്ന വാർത്തയാണ് ആക്രിക്കാരി ഭദ്ര എന്ന സ്ത്രീയുടെ മരണവാർത്ത. ഇന്ത്യൻ പ്രധാനമന്ത്രി / കേരള മുഖ്യമന്ത്രി എന്നിവർക്ക് കിട്ടേണ്ട