Day: September 18, 2020

പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതി: കോടിയേരി

കെ ടി ജലീലിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ആന്‍വിരുദ്ധ യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കം

Read More »

മന്ത്രി എ.കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

പട്ടികജാതി ക്ഷേമ മന്ത്രി എ.കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം. സ്ഫോടക വസ്തു എറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു. ചവറ കെ.എം.എം.എല്‍ ന് സമീപം രാത്രിയോടെയാണ് സംഭവം. പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടികളുമായി കാറിലടിച്ചു.

Read More »

ദുബായിലേക്ക് കോവിഡ് രോഗി യാത്ര ചെയ്തു; എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്

വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.

Read More »

സാമ്പത്തികരംഗം പൂർവ്വ സ്ഥിതിയിലേക്ക് എത്താൻ വേണ്ടത് അഞ്ച് വർഷം; ലോക ബാങ്ക്

കോവിഡിനെ തുടർന്ന് താറുമാറായ ആഗോള സാമ്പത്തിക രംഗം ഇനി പൂർവ്വ സ്ഥിതിയിലേക്ക് എത്തണമെങ്കിൽ കുറഞ്ഞത് അഞ്ച് വർഷം സമയമെടുക്കുമെന്ന് ലോക ബാങ്ക്.

Read More »

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

Read More »

ശമ്പള ചെലവിന്റെ ആധിക്യം മൂലം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആകരുത്‌

ആറ്‌ മാസം കൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നത്‌ തുടരാനാണ്‌ മന്ത്രിസഭയുടെ തീരുമാനം. ലോക്‌ഡൗണ്‍ മൂലം സാമ്പത്തിക നില തെറ്റി ദയനീയാവസ്ഥയിലായ സര്‍ക്കാരിന്‌ മറ്റ്‌ പിടിവള്ളികളില്ലാത്തതിനാലാണ്‌ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത്‌

Read More »