
താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും ( തൃക്കാക്കര സ്‌ക്കെച്ചസ് )
സുധീര്‍നാഥ് തന്നനം താനാനേ, തന്നന്നേ, തന്നനം താനാനേ… സംഗീതത്തിന്‍റെ സമയക്രമത്തെയാണ് താളം എന്ന് പറയുന്നത്. തകാരം ശിവപ്രോക്തസ്യ ലകാരം ശക്തിരംബിക ശിവശക്തിയുതോ യസ്മാദ് തസ്മാത് താലോ നിരൂപിതാ… ഇപ്രകരം ശിവതാണ്ഡവത്തേയാണ് പരാമര്‍ശിയ്ക്കുന്നത്. ശിവന്‍ താണ്ഡവവും






