Day: September 6, 2020

ആംബുലന്‍സില്‍ പീഡനം: പ്രതിയെ ഡിഐജി  സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ,  ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുറ്റവാളിക്കെതിരെ ശക്തമായ നടപടികള്‍ പോലീസ്  ഉറപ്പാക്കും. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും, ഇയാളെ

Read More »

സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്

രാജ്യത്തിത്തിന്  വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്. ഈ ആരോപണം യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.

Read More »

ത്യക്കാക്കരയിലെ പെണ്ണെഴുത്ത് ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ് ത്യക്കാക്കരയുടെ സ്വന്തം ഡോക്ടര്‍ എം ലീലാവതിയാണ് മലയാള സാഹിത്യത്തിന്‍റെ ടീച്ചറമ്മ എന്ന് മുന്‍പ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടല്ലോ… മലയാളത്തില്‍ പെണ്ണെഴുത്ത് എന്ന രീതിയില്‍ സാഹിത്യ കൃതികളെ വേര്‍തിരിച്ചു കാണാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍

Read More »

ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിളളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം  മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും  ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ

Read More »

താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി (87) അന്തരിച്ചു. 

താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു. സെപ്തംബര്‍ 8 ന് 11 മണിക്ക്

Read More »

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ആന്ധ്രയ്ക്ക് ;കേരളം പുറകിൽ  

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ആന്ധ്രാപ്രദേശ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കിയ പട്ടിക ധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്. പട്ടികയില്‍

Read More »

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാന പദവി ;കേരളം കേന്ദ്ര വ്യവസായ വകുപ്പിനോട് വ്യക്തത തേടി

വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശചയിച്ചതിന്റെ വിശദാംശങ്ങൾ തേടി കേരളം ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിനെ സമീപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 2019ലെ

Read More »

ഗുരു വിചാരധാര യുഎഇ കമ്മിറ്റി  വാത്തിശേരി മനോഹരന് യാത്ര നൽകി 

പത്രപ്രവർത്തകനായും UAE ലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തന രംഗത്തും നിറഞ്ഞു നിന്നു് നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ശ്രീ മനോഹരൻ വാത്തിശ്ശേരിയ്ക്ക് ഗുരു വിചാരധാര യാത്ര അയയ്പ് നല്കി.

Read More »

കോവിഡ് രോഗിക്ക് പീഡനം: ലജ്ജാകരമെന്ന് ബെന്നി ബഹനാൻ

കൊച്ചി: കോവിഡ് രോഗിയെ ആംബുലൻസ് െ്രെഡവർ പീഡിപ്പിച്ച സംഭവത്തിൽ കേരളം നാണിച്ച് തലതാഴ്ത്തുന്നുവെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. കോവിഡിനെതിരെ പട നയിക്കുന്നെന്ന് മേനി നടിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ രോഗിയെ ആംബുലൻസിൽ

Read More »

പുത്തൻ സിനിമകൾ വീട്ടിൽ ഇഷ്ടാനുസരണം കാണാം

കൊച്ചി: ദക്ഷിണേന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകൾ തിയേറ്റർ റിലീസിനു മുമ്പേ ഡിജിറ്റലായി കേബിൾ ടി.വി വഴി പ്രദർശിപ്പിക്കും. സി ഹോം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ആദ്യ ചിത്രം

Read More »

സംസ്ഥാന ധനവകുപ്പ് മന്ത്രി ടി എം തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍

Read More »

ഐ.പി.എല്‍ 2020 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്ബ്യന്‍മാരായ മുംബയ് ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് ഉദ്ഘാടന മത്സരം നടക്കുക.

Read More »

മഹാമാരിയെ പ്രതിരോധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍; യു.എ.ഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരുന്ന വാര്‍ത്തകള്‍ നാം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് അറബ് മേഖല കൈക്കൊള്ളുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.

Read More »

കോഴിക്കോട്: കോവിഡ്-19 ആര്‍ടിപിസിആര്‍ ലാബ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.

Read More »

വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് (എം)

വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനം.പി ജെ ജോസഫിനേയും, മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്ന് ജോസ് കെ മാണി എംപി.

Read More »

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്നു

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്നു. പ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ലീ​ഗി​ന്റെ അ​മ​ര​ക്കാ​ര​നാ​യി ഇ​നി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ വ​രും.

Read More »

സംസ്ഥാനത്ത് പ്രതിദിന രോഗ ബാധിതര്‍ മൂവായിരം കടന്നു; 3082 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

തെക്കന്‍ കേരളത്തില്‍ കനത്ത മഴ; അഞ്ച് ജി​ല്ലകളി​ല്‍ ജാഗ്രതാ നി​ര്‍ദ്ദേശം

സംസ്ഥാനത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More »

ആറന്മുള സംഭവം സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More »

കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊലകേസിലെ പ്രതിയായ ആളെ ആരാണ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് എന്നും ചെന്നിത്തല ചോദിച്ചു.

Read More »