
ജനങ്ങളുടെ കോടതിയിൽ അവിശ്വാസം ആര് കേൾക്കും
അവിശ്വാസ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത് എല്ലായ്‌പ്പോഴും അത് പാസാകാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ആകണമെന്നില്ല. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ആ സര്‍ക്കാരിന്റെ വിശ്വാസ്യതക്ക് തീര്‍ത്തും ഇളക്കം തട്ടുമ്പോഴോ