Day: August 19, 2020

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

വിവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നതാണ്‌ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ 50 വര്‍ഷത്തേക്ക്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാനാണ്‌ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ

Read More »

കയറ്റുമതിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കനത്ത മത്സരങ്ങൾക്കിടയിലും ഉയർന്ന ഗുണമേന്മയും ഗുണനിലവാരവും നിലനിർത്തി 2019- 20 സാമ്പത്തിക വർഷത്തിൽ ഇന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ 21515.4 കോടി രൂപ (3033.44 മില്ല്യൺ യു.എസ്‌ഡോളർ) കൈവരിച്ചു.   സുഗന്ധവ്യഞ്ജന

Read More »

ട്രഷറികളിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി

സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ കേരള സംസ്ഥാന പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.  പെൻഷൻകാർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള

Read More »

ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം

വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ എന്ന് റിപ്പോർട്ട്‌. അതിൽ 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറി . മൂന്നര കോടി രൂപ

Read More »

‘കറുപ്പ് ‘ ഗാനം റീലിസ് ചെയ്തു ; വർണ്ണ വിവേചനത്തിന് എതിരെയുള്ള ഉറച്ച ശബ്ദം

https://youtu.be/HaHobcnvDZg ദുബൈ :വർണ്ണ വിവേചനത്തിന് എതിരെ  അടിമയായ ബിലാലിന്റെ ത്യാഗോജ്വല- ജീവിതം സന്ദേശമാക്കിയ   ഗാനം  “കറുപ്പ് ” ഓൺലൈനിൽ റീലിസ് ചെയ്തു.വർണ്ണ വെറി-  സമകാലിക കാലത്ത്  വീണ്ടും ചർച്ച ചെയ്യുമ്പോൾ  പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ബോണസ് നല്‍കണം; ലേബര്‍ കമ്മീഷണര്‍

2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (സര്‍ക്കുലര്‍ നം. 05/2020) കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്.

Read More »

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും പോലീസ് ഉറപ്പാക്കണം: ഡിജിപി

വയോജന സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തൃശ്ശൂര്‍ സിറ്റിയില്‍ ആരംഭിച്ച ബെല്‍ ഓഫ് ഫെയ്ത്ത്, കോട്ടയത്ത് നടപ്പിലാക്കിയ ഹോട്ട്‌ലൈന്‍ ടെലഫോണ്‍ എന്നീ പദ്ധതികള്‍ മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കും.

Read More »

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ: പ്രിയങ്ക ഗാന്ധി

പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ അങ്ങോട്ടേക്ക് പോകും.’- പ്രിയങ്ക പറയുന്നു.

Read More »

ഒമാനില്‍ കോവിഡ്​ മരണം 600 കടന്നു; 211 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്​ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്​. 188 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേര്‍ക്ക്​ രോഗം ഭേദമായി.

Read More »

നിഫ്‌റ്റി 11,400ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

സെന്‍സെക്‌സ്‌ 86 പോയിന്റും നിഫ്‌റ്റി 23 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,400 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തത്‌ ഓഹരി വിപണി കുതിപ്പ്‌ തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Read More »

നാളെ ലോക കൊതുക് ദിനം: കൊതുകുകള്‍ ഏറെ അപകടകാരി

  തിരുവനന്തപുരം: എല്ലാ വര്‍വഷവും ഓഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനമായി നാം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. കൊതുക് നിയന്ത്രണ നിവാരണ

Read More »

മക്കളുടെ പഠനത്തിന് നാട്ടുകാർവാങ്ങി നൽകിയ മൊബൈല്‍ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍

മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങിയ നല്‍കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) എന്നയാളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ വിറ്റ പണം കൊണ്ട് അങ്കമാലിയിലെ ഒരു കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

Read More »

അയോധ്യ-ബാബറി മസ്ജിദ് , ഒരു മലയാളി തുടങ്ങി വെച്ച തർക്കം

1850-തുകളില്‍ അയോധ്യ ഭൂമിതര്‍ക്കം ആരംഭിച്ചെങ്കിലും 1949-ന് ഒരു സംഘം ആളുകള്‍ പള്ളിക്കുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കനക്കുന്നത്. ഇതിന് കേന്ദ്ര ബിന്ദുവാകട്ടെ ഒരു മലയാളിയും. ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന

Read More »

സ്‌ത്രീകൾ വീഴ്ത്തിയ വമ്പന്മാർ

വമ്പന്മാരെ വീഴ്ത്തിയ സ്‌ത്രീകൾ .കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളുടെ , ഉദ്യോഗസ്ഥരുടെ പതനത്തിനു കാരണമായത് അവരുടെ സ്ത്രീ ബന്ധങ്ങൾ ആയിരുന്നു. ചിലരെങ്കിലും അറിയാതെ പെട്ടുപോയ കഥകളും നിരവധി. ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു സ്ത്രീ

Read More »

കുവൈത്തില്‍ ടാക്സി സര്‍വ്വീസുകളില്‍ ഇളവുകള്‍ നല്‍കി ആഭ്യന്തരമന്ത്രാലയം

കുവൈത്തില്‍ ടാക്സികളില്‍ ഒരേ സമയത്ത്‌ 3 യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കുവാന്‍ അനുമതി നല്‍കി കൊണ്ട്‌ ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. നിലവില്‍ ഒരേ സമയം ഒരു യാത്രക്കാരനു മാത്രമേ ടാക്സികളില്‍ കയറ്റാന്‍ അനുമതിയുള്ളൂ.

Read More »

ദേശഭക്തിയുടെ ഈണങ്ങള്‍

ദേശീയ ഗാനങ്ങള്‍ ഒരു ജനതയുടെ സ്വരമാണ്. വന്ദേമാതരവും സാരേ ജഹാംസേ അച്ഛയും കേള്‍ക്കുമ്പോള്‍ അതിന്റെ പുറകിലെ എഴുത്തിനെ, ഒരു തലമുറയെ സ്വാധീനിച്ച കഥകളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? ജനഗണമന കേട്ടാല്‍ എഴുന്നേറ്റ് ആദരിക്കാത്ത ഒരു ഭാരതീയനും

Read More »