
അമ്മയുടെ മരണം കോവിഡ് നെഗറ്റീവ് ആയ ശേഷം: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മേയ് 28-ന് അമ്മയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്നു.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മേയ് 28-ന് അമ്മയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്നു.

വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറുല്ല, പ്രോട്ടോകോള്‍ വിഭാഗം മേധാവി ധാരി അല്‍ അജ്റാന്‍ തുടങ്ങിയ ഉന്നതരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

കോവിഡ് നമ്മുടെ എത്രയോ കാലമായി തുടരുന്ന ചില ശീലങ്ങളെയാണ് മാറ്റിമറിച്ചത്. പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരായി.

തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര.

മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എന്‍.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്‍കി.

‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് നീക്കം

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതി ഇല്ല.

പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകന് എസ്.പി.ചരൺ പറഞ്ഞു. “അപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യവാനായി കുറച്ചുദിവസത്തിനകം തിരിച്ചെത്തും’- ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത

ദുബൈ : ജൂലൈ 7 മുതൽ ദുബൈ വീണ്ടും വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തപ്പോൾ ഇവരുടെ- എണ്ണത്തിൽ ദിനപ്രതി വർധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് അധികൃതർ.കോവിഡ് യാത്ര നിയന്ത്രണങ്ങൾക്ക് ശേഷം യുഎഇ വൈസ് പ്രസിഡന്റും,