Day: August 17, 2020

ന്യൂസിലാന്റിന്റെ മാതൃക കേരളത്തിന്‌ എത്രത്തോളം പിന്തുടരാനാകും?

കോവിഡിനെ തുരത്തിയ രാജ്യങ്ങളിലേക്ക്‌ വീണ്ടും ആഗോള മഹാമാരി തിരികെയെത്തുന്നത്‌ ആശങ്കാജനകമായ വാര്‍ത്തയാണ്‌. കോവിഡിനെ പിടിച്ചുകെട്ടുക ഒട്ടും എളുപ്പമല്ലെന്നും കുറച്ചു കാലമെങ്കിലും നാം ഈ മഹാമാരിയുമായുള്ള അങ്കം തുടരേണ്ടി വരുമെന്നുമാണ്‌ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തമായ

Read More »

കസ്റ്റഡിയിലെടുത്തയാൾ തൂങ്ങിമരിച്ച സംഭവം : ജില്ലാ പോലീസ് മേധാവി അന്വേഷിക്കണം മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഫോർട്ട് പോലീസ്  കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലുള്ള  ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക്(സിറ്റി)

Read More »

കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റു ; മൂന്നു മാസത്തിനിടെ വൻ പിഴ

കോട്ടയം: കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടും വില കൂട്ടി വിൽക്കുന്നവരിൽ നിന്നും മൂന്നു മാസത്തിനിടെ 22,92,500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കുപ്പിവെള്ളത്തിന്റെ വില

Read More »

സഭാ ടി.വി തുടങ്ങി ; ഒരു സമ്പൂര്‍ണ്ണ ചാനലായി മാറുമെന്ന് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി. എന്ന പേരില്‍

Read More »

‘കോപ്പ് ‘ കേരള പോലീസിന്റെ പുതിയ വെബ് സീരീസ്

കേരള പോലീസിന്റെ വെബ് സീരീസ് കോപ്പ്  “COP” ൻ്റെ  ആദ്യ എപ്പിസോഡ് സാമൂഹ്യ മാധ്യമ രംഗത്ത് വൈറലായി.കേരള പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ആദ്യ എപ്പിസോഡ് റീലീസ് ആയത്. കൊറോണക്കാലത്ത് 

Read More »

ഓണം ആഘോഷിക്കാന്‍ സർക്കാർ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത്  കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ്

Read More »

നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ല ;മുഖ്യമന്ത്രി

നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്നും കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള സംരംഭങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി ബോർഡിന്റെ 13 സബ്‌സ്റ്റേഷനുകളുടെ ഉത്‌ഘാടനവും തലശ്ശേരി 220കെ വി സബ്‌സ്റ്റേഷന്റെ നിർമാനോത്ഘടനവും

Read More »

ഹിന്ദി ‘ദൃശ്യ’ത്തിന്റെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

ജൂലായ് 31നാണ് ലിവര്‍ സിറോസിസ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗാചിബവ്ലിയിലെ എ.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

വന്ദേഭാരത് മിഷന്‍: ഓഗസ്റ്റ് 19 മുതല്‍ 31വരെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍

ഓഗസ്റ്റ് 19, 21 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും

Read More »

സ്വപ്‌ന ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തി

സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച് കണ്ടു

Read More »

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഒരു വര്‍ഷം കളയാന്‍ തയ്യാറാണോയെന്ന് വിദ്യാര്‍ത്ഥികളോട് സുപ്രീംകോടതി

സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അവസാനം തീരുമാനിച്ചത്.

Read More »

രാമായണ മാസത്തിലും മുഖ്യമന്ത്രിയെ വേട്ടയാടുന്നു, ശിവശങ്കര്‍ വഞ്ചകന്‍: ജി. സുധാകരന്‍

മാധ്യമങ്ങള്‍ പ്രകോപിപ്പിച്ചാലും വഴിവിട്ടൊരു വാക്ക് പോലും പറയില്ല. മാധ്യമങ്ങള്‍ തിരിച്ചും മാന്യമായി പെരുമാറണം.

Read More »

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

Read More »

ഇന്ത്യയുള്‍പ്പെടെ 31 രാജ്യങ്ങളുടെ വിമാനവിലക്ക് പിന്‍വലിക്കാനൊരുങ്ങി കുവൈത്ത്; നിബന്ധനകള്‍ ബാധകം

രാജ്യങ്ങളുടെ പട്ടിക ഇടക്കിടെ പുതുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »