Day: August 16, 2020

ധോണി യുഗത്തിന്‌ വിരാമം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ വിരമിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിഴലിക്കുന്നത്‌ വിജയങ്ങളുടെ മല കയറുമ്പോഴും നിര്‍മമത്വത്തോടെയുള്ള ആ മുഖഭാവവും അതിനാടകീയത നിറഞ്ഞുനിന്ന ഒട്ടേറെ ഇന്നിങ്‌സുകളിലെ ഇച്ഛാശക്തി നിറഞ്ഞ പോരാട്ടത്തിന്റെ കരുത്തുമാണ്‌. ക്രിക്കറ്റിന്റെ

Read More »

അന്തർദേശീയ സാഹിത്യ വെബിനാർപരമ്പര ആഗസ്റ്റ് 20 മുതൽ 30 വരെ

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം 2020 ആഗസ്റ്റ് 20 മുതൽ 30 വരെ സമകാലീന കഥാസാഹിത്യത്തെ മുൻനിർത്തി ഒരു അന്തർദേശീയ വെബിനാർപരമ്പര നടത്തുന്നു. സമകാലീനകഥാസാഹിത്യം – അനുഭവം, വായന, വിലയിരുത്തൽ

Read More »

നോർക്കയിലെ പിൻവാതിലൂടെയുള്ള നിയമനം അന്വേഷിക്കണം. ഇൻകാസ് യുഎഇ 

ഷാർജ നോർക്കയിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും, നോർക്ക വകുപ്പിലെ നിയമനങ്ങൾ കോവിഡ് ബാധിച്ച് ഗൾഫിൽ നിന്ന് മരിച്ച പ്രവാസികളുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി.

Read More »

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മന്ത്രിയുമായ ചേതൻ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു

ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന്‍(73) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം. യു​പി മ​ന്ത്രി​സ​ഭ​യി​ല്‍ സൈ​നി​ക ക്ഷേ​മം, ഹോം ​ഗാ​ര്‍​ഡ്സ്, പി​ആ​ര്‍​ഡി, സി​വി​ല്‍ സെ​ക്യൂ​രി​റ്റി

Read More »

53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കോ​വി​ഡ് ;ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

സംസ്ഥാനത്ത് ഇന്ന് മാത്രം 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ വ്യാqപനം കൂടുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ

Read More »

ഓണത്തിന് മുൻപ് ശമ്പളം ; 24 മുതല്‍  വിതരണം ആരംഭിക്കും

ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യും. ആഗസ്റ്റ് മാസം അവസാന തീയതികളിലായാണ് ഓണം അതുകൊണ്ട് ഓണം അവധി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശമ്പളം നല്‍കും. വിപണി

Read More »

സുഭിക്ഷകേരളം, വൻപദ്ധതികൾ ഒരുങ്ങുന്നു ; ചിങ്ങം ഒന്നിന് ഉദ്ഘാടനം

മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നുമുതൽ  മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കും.  ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് കർഷക ദിനത്തിന്റെയും ബ്ലോക്ക് തല

Read More »

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ” ഇനി മോഹൻലാലും

കൈറ്റ് വിക്ടേഴ്‌സ്ചാനലിൽ സംപ്രേഷണം ചെയ്യുന്ന  ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹൻലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ്  ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിൽ  എത്തുന്നത്. മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന

Read More »

ഇന്ന് 1530 പേര്‍ക്ക് കോവിഡ് ;1099 പേര്‍ രോഗമുക്തി നേടി; പുതിയ ഹോട്ട് സ്‌പോട്ടുകള്‍13

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം

Read More »

നേപ്പാളിൽ ഇന്ത്യ 900 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി പുരോഗമിക്കുന്നു

നേപ്പാളിൽ അരുണ്‍ – lll ജലവൈദ്യുത പദ്ധതി നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇന്ത്യയുടെ ധനസഹായത്താലാണ് ശങ്കുവാസഭ ജില്ലയിലെ ജലവൈദ്യുത പദ്ധതി. 900 മെഗാവാട്ട് പദ്ധതിക്ക് ഇന്ത്യയുടെ അഞ്ച് ബാങ്കുകളില്‍ നിന്നും വായ്പ അനുവദിക്കപ്പെടും. രണ്ട്

Read More »

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സിലോണയുടെ പുറകെ വീണു 

ചാമ്പ്യൻസ് ലീഗിൽ വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു. സർവരുടെയും പ്രതീക്ഷകളും തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ലിസ്​ബണിൽ ഫ്രഞ്ച്​ ക്ലബ്​ ഒളിമ്പിക്​ ലിയോണിന് മുന്നിൽ കാലിടറി. പെപ്പ്​ ഗ്വാർഡിയോളയുടെ ഇംഗ്ലീഷ്​ തന്ത്രങ്ങളൊന്നും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലിൽ

Read More »

പൂജപ്പുര സെന്‍ട്രല്‍ ജയില്‍പുതിയ ഹോട്ട്സ്പോട്ട് 

തിരുവനന്തപുരം: കോവിഡ് ഹോട്ട്സ്പോര്‍ട്ടായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുന്നു. ഇന്ന് 145 പേര്‍ക്കാണ് ജയിലില്‍ കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.298 പേരിലാണ് പരിശോധന നടത്തിയത്. ഇതില്‍ 144 തടവുകാര്‍ക്കും ഒരു ഉദ്യോ​ഗസ്ഥനും രോ​ഗം സ്ഥിരീകരിച്ചെന്നാണ്

Read More »

തലൈവർ രജനിക്ക് വയസ്സ് 45

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 45 വയസ്സ് . പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറുടെ അപൂർവരാഗങ്ങളിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. ശിവാജി റാവു ഗയ്ക്ക് വാദ് എന്ന പേരിൽ മറാത്ത വംശജനായ

Read More »

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രം ‘മണിയറയിലെ അശോകന്‍’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളി ക്‌സാണ്  ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണ നാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍

Read More »

പ്ലസ് വണ്‍ പ്രവേശനം ; ആഗസ്റ്റ് 14ല്‍ നിന്ന് 20 വരെ നീട്ടി.

പ്ലസ് വണ്‍ ഏകജാലക പ്രവേശന അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 14ല്‍ നിന്ന് 20 വരെ നീട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം.

Read More »

ബെംഗളൂരുവിലെ സംഘര്‍ഷം ; 35 പേര്‍ കൂടി അറസ്റ്റിലായി

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ 35 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവര്‍ 340 ആയെന്ന് പൊലീസ് അറിയിച്ചു. ആക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്നലെ മരിച്ചു. കെജി ഹള്ളി സ്വദേശിയായ

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി കവിഞ്ഞു :26 ലക്ഷം ഇന്ത്യയിൽ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,592,599 ആയി ഉയര്‍ന്നു. ഇതുവരെ 767,956 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 14,315,075 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ 55 ലക്ഷം പിന്നിട്ടു. ഇതുവരെ 172,606 മരണം

Read More »

പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. ഇനി 12

Read More »

അമേരിക്കൻ പ്രസിഡന്റിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രമ്പ് നിര്യാതനായി.

ആഗസ്ത് 15 പ്രാദേശിക സമയം) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ പ്രിസ്ബറ്റേറിയന്‍ ആശുപത്രിയിലായിരുന്നു ട്രമ്പിന്റെ ഇളയ സഹോദരന്റെ മണം.72 വയസ്സ് – എഎന്‍ഐ റിപ്പോര്‍ട്ട്. ‘റോബര്‍ട്ട് നീ എനിക്ക് സഹോദരന്‍ മാത്രമായിരുന്നില്ല. ഒരു നല്ല സുഹൃത്തായിരുന്നു. അവനെ

Read More »

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ചു കണ്ണ് ചൂഴ്‌ന്നെടുത്തു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ലഖിംപൂര്‍ ഖേരി

Read More »