Day: August 15, 2020

ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം ദാ ഇവിടെ…

  രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മനോഹരവും ഹൃദയ സ്പര്‍ശിയുമായ ഒരു ആഘോഷ ചടങ്ങ് നടന്നു, അങ്ങ് അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ . അവിടുത്തെ അദ്ധ്യപികയാണ് ഉഷാകുമാരി ടീച്ചര്‍. കാടും മലയും പുഴയും താണ്ടി അഞ്ച്

Read More »

ഇനി ചൈന ലോകത്തിന്റെ ഫാക്‌ടറിയല്ല

കെ.അരവിന്ദ്‌ കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന്‌ ശീതസമരം, ഇന്ന്‌ വ്യാപാരയുദ്ധം’ എന്ന ലേഖനത്തിന്‌ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ്‌ ഇത്‌. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നിലനിന്ന ശീത സമരവും ഇന്ന്‌

Read More »

ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ച് സൈബർ ലോകം

  ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ് സൈബർ ലോകം. ”നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ജാഗരൂഗരാണ്. 6000 ജന്‍ ഔഷധി സെന്ററുകളിലൂടെ

Read More »

രാജ്യത്ത് കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണ്. വാക്സീൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു . സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച്

Read More »
india covid

രാജ്യത്ത് കാല്‍ ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 65,000ത്തിലധികം പുതിയ കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 25,26,193 ആയി ഉയര്‍ന്നു.

Read More »

പ്രശസ്ത ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

  കോഴിക്കോട്: പ്രമുഖ ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പല പ്രമുഖരെയും തന്റെ ക്യാമറ കണ്ണുകളിലൊപ്പിയെടുത്ത ഫൊട്ടോഗ്രഫറാണ് അദ്ദേഹം.

Read More »

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

  തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി

Read More »

സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; ചൈ​ന​ക്ക് പ​രോ​ക്ഷ​ വിമര്‍ശനം

  ന്യൂഡല്‍ഹി : 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​ല്‍ ചൈ​ന​യെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും

Read More »

തലസ്ഥാനത്തു ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച്

Read More »

സഭ ടിവി 17ന് ലോക്‌സഭ സ്പീക്കർ ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്‌സഭാ സ്പീക്കർ ഓംബിർള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ,

Read More »

കോവിഡ് ഭീതി; പരോളനുവദിച്ച തടവുകാരെ തിരികെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് സമയപരിധി

സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരോൾ അനുവദിച്ച തടവുകാരെ ജയിലിൽ പുനപ്രവേശിപ്പിക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി. ആദ്യഘട്ടത്തിൽ അടിയന്തര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ചതുമായ 265 തടവുകാർ

Read More »

മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന

Read More »

സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും ; നാലിടത്ത് ജില്ലാ കളക്ടർമാർ

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ   സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. ഇതാദ്യമായിട്ടാണ് മുഖ്യമന്ത്രിയ്ക്ക് പകരം ഒരു

Read More »

വളർത്തുനായ കണ്ടെത്തി , കളിക്കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം

മൂന്നാർ : ദിവസങ്ങളായി കണ്ണീരൊലിപ്പിപ്പിച്ച് തിരഞ്ഞുനടന്ന തന്റെ കളിക്കൂട്ടുകാരിയെ കുവി ഒടുവിൽ എട്ടാം ദിവസം കണ്ടെത്തി. പെട്ടിമുടി ദുരന്തസ്ഥലത്തിന് നാലു കിലോമീറ്റർ താഴെ പുഴയിൽ നിന്ന്. കുവി എന്ന നായയെ പിന്തുടർന്ന രക്ഷാപ്രവർത്തകർ ധനു

Read More »

കോവിഡ്‌ കാലത്തെ സ്വാതന്ത്ര്യ ദിന സന്ദേശം

സ്വാതന്ത്ര്യലബ്‌ധിയുടെ 73-ാം വാര്‍ഷികമാണ്‌ നാം ആചരിക്കുന്നത്‌. ഇന്ന്‌ സ്വാത്രന്ത്യത്തിന്റെ ശുദ്ധവായു നാം ശ്വസിക്കുമ്പോള്‍ അതിനായി പൂര്‍വികര്‍ സഹിച്ച ത്യാഗവും സഹനവും നമുക്ക്‌ ഓര്‍മ മാത്രമാണ്‌. സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ഏഴര പതിറ്റാണ്ട്‌ പോലുമായിട്ടില്ല. എന്നാല്‍ അതിനേക്കാള്‍

Read More »

സ്വർണത്തിന് ഇനി കേരളത്തിൽ ഇ-വേ ബിൽ

കേരളത്തിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ,

Read More »

ടെലിഫോൺ വിവരങ്ങൾ രോഗമുള്ള വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ; പോലീസിന്റെ വിശദീകരണം

രോഗികളുടെ ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പോലിസിന്റെ വിശദീകരണം ഇതാണ് കോവിഡ് – 19 മഹാമാരിയുടെ സമ്പർക്കം വഴിയുള്ള വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടികൾ. 

Read More »

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പരിശോധന ഫലം നെഗറ്റീവ്

കോവിഡ്​ നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്​. കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതി​നെ തുടർന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സ്വയം

Read More »