
യാത്രാക്കപ്പലുകൾക്ക് വൻ ഇളവ്: തുറമുഖങ്ങൾക്ക് ആശ്വാസമാകും
കൊച്ചി: വിനോദസഞ്ചാരികളുമായി എത്തുന്ന കപ്പലുകൾക്ക് തുറമുഖ നിരക്കുകളിൽ 70 ശതമാനം വരെ ഇളവ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കൊവിഡിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് കൈത്താങ്ങാകും. കൂടുതൽ കപ്പലുകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ നടപടി സഹായിക്കുമെന്നാണ്



















