Day: August 13, 2020

രാജമല ദുരന്തം; അപകടത്തിൽ രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

  മൂന്നാർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു. മൂന്നാറില്‍ അവലേകന യോഗത്തില്‍

Read More »

മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ത്തി കെ.സുരേന്ദ്രൻ

  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വിദേശത്തേക്ക് പോയതെന്ന് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കോടി രൂപ സ്വപ്നക്ക് കൈക്കൂലി കൊടുത്തത് സ്ഥിരീകരിച്ചതാണ്. സ്വപ്നയെ മുഖ്യമന്ത്രി എന്തിന്

Read More »

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

  വിദേശത്തുനിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും

Read More »

എം.വി.ശ്രേയാംസ് കുമാർ നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു

  തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍

Read More »

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ്; വിചാരണ അടുത്ത മാസം മുതൽ

  കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേൾപ്പിപ്പിച്ചു. കേസ് വിചാരണയ്ക്കായി അടുത്ത മാസം 16ലേക്ക് മാറ്റി.കോട്ടയം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Read More »

കു​വൈ​ത്തി​ല്‍ വി​സ​ക്ക​ച്ച​വ​ടം ത​ട​യാ​ന്‍ ക​ന​ത്ത ന​ട​പ​ടി​ക​ളു​മാ​യി പുതിയ താ​മ​സ നി​യ​മം

  കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ളു​ടെ താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​നി​യ​മം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ശ​മ്പളം ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തു​ന്ന തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക്​ ര​ണ്ടു​വ​ര്‍​ഷം ത​ട​വും 5000 മു​ത​ല്‍ 10,000 ദീ​നാ​ര്‍ വ​രെ പി​ഴ​യും വി​ധി​ക്കു​ന്ന​താ​ണ്​ നി​ര്‍​ദി​ഷ്​​ട

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ പടിയൂർ സ്വദേശി സൈമൺ (60) മരിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇരിട്ടി താലൂക്ക്

Read More »

ഒടിടി പ്ലാറ്റ് ഫോം റിലീസ് വിവാദത്തില്‍

  ഒടിടി പ്ലാറ്റ്ഫോമില്‍ തീയറ്റര്‍ റിലീസിന് മുന്‍പേ ചിത്രങ്ങള്‍ റിലീസ് നല്‍കുന്നവരുമായി മേലില്‍ സഹകരിക്കണ്ട എന്ന് തീയറ്റര്‍ സംഘടനയായ ഫിലിം എക്സിബിറ്റെഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അറിയിച്ചു. എന്നാല്‍ ആന്റോ ജോസഫ്‌ സംവിധാനം

Read More »

ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ദേവദാരു പൂത്തു’ പോലുള്ള നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ എഴുതി.

Read More »

രാജ്യത്ത് 66,999 പേര്‍ക്ക് കൂടി കോവിഡ്; പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍

  ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 66,999 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ 67,000 ന് അടുത്തെത്തുന്നത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം

Read More »

ദേശഭക്തി ഗാനങ്ങളും, താളങ്ങളും

1911 ഡിസംബര്‍ 27ന് കല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍സ്സ്രിന്റെ രണ്ടാം ദിവസത്തെ ദേശീയ സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ അടക്കമുള്ള ഒട്ടേറെ കവികളെ ക്ഷണിച്ച് വരുത്തി കവിതകള്‍ ചൊല്ലിച്ചിരുന്നു.

Read More »

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടിയിലേക്ക്‌ യാത്രതിരിച്ചു

  മൂന്നാർ: പെട്ടിമുടിയിൽ 55 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിലെത്തി. ആനച്ചാലിൽ ഹെലികോപ്ടറിലെത്തി സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ആനച്ചാലിലെ ഹെലിപാഡിൽ വൈദ്യുതി

Read More »

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു.

കവിയും പ്രശസ്ത ഗാനരചയിതാവുമായ ശ്രീ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം.75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978ൽ ആശ്രമം

Read More »

ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടിയിലേക്ക്

കൊച്ചി: ഉരുൾപൊട്ടലിൽ 55 പേരുടെ ജീവൻ നഷ്ടപ്പെട്ട മൂന്നാർ പെട്ടിമുടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച സന്ദർശിക്കും. ദുരന്തം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും മൂന്നാറിൽ ചേരും. മുഖ്യമന്ത്രി

Read More »

ക്ഷീരകർഷകർക്ക് വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ആഗസ്റ്റ് 17 മുതൽ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ

Read More »

മീൻവിൽപനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തും

കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ പൊലീസ് മേധാവിമാർ തയ്യാറാക്കിയ പ്രതിരോധമാർഗങ്ങൾ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കും. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ

Read More »

മഴയുടെ ശക്തി കുറഞ്ഞു ;മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നു 

സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾ നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ

Read More »

ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട്: 2,550 സംരംഭങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് ലഭ്യമായി

കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് 2019’ ലൂടെ ഈ ഒൻപതുമാസത്തിനുള്ളിൽ 2,550 സംരംഭങ്ങൾക്ക് അംഗീകാര സർട്ടിഫിക്കറ്റ് ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read More »