Day: August 11, 2020

തദ്ദേശ വോട്ടർ പട്ടിക: കണ്ടെയിന്റ്‌മെന്റ് സോണുകളിലെ വോട്ടർമാർക്ക് ഹിയറിംഗിന് ഓൺലൈൻ സൗകര്യം

  സംസ്ഥാനത്ത് കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയിന്റ്‌മെന്റ് സോണുകളിലെ വോട്ടർമാർക്ക് ഹിയറിംഗിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. വോട്ടർ

Read More »

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തും: ടിക്കാറാം മീണ

  രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി. ഇതുസംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർ കൂടിയായ

Read More »

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച

Read More »

മികച്ച പ്രകടനം മാത്രമാകരുത്‌ ഫണ്ടുകളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം

ഒരു ഫണ്ട്‌ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ ആ ഫണ്ടിന്റെ പ്രകടന സ്ഥിരതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടത്തിലെ മികവുമാണ്‌ കണക്കിലെടുക്കേണ്ടത്‌.

Read More »

ടെലിമെഡിസിൻ കൺസൾട്ടേഷൻ കേരളം അഞ്ചാമത്

കൊച്ചി: ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകളായ ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒ.പി.ഡി എന്നിവ ഉപയോഗിച്ചതിൽ കേരളത്തിന് അഞ്ചാം സ്ഥാനം. പാലക്കാട് ജില്ലയിലെ ജയിലിൽ ഉൾപ്പെടെ കേരളം വിജയകരമായി ടെലിമെഡിസിൻ സേവനം ലഭ്യമാക്കി. തമിഴ്‌നാടാണ് ഒന്നാമത്. കേന്ദ്ര

Read More »

ആയിരം അണുകവിതകൾ തികച്ച് സോഹൻ റോയ്

അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ ‘അണുമഹാകാവ്യം’ എന്ന  പുസ്തകം 2019 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും സൂര്യ ഫെസ്റ്റിവലിലും പ്രകാശനം ചെയ്തിരുന്നു.

Read More »

പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  മൂന്നാര്‍: പെട്ടിമുടി മണ്ണിടിച്ചില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയില്‍

Read More »

വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം: പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസെടുത്തു

  തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റെ് ഉൾപ്പെടെയുള്ള എട്ടു പേർക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ ചുമത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണിക്കൃഷ്ണൻ,

Read More »

ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് പോകാന്‍ അനുമതി

  യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി. ഇന്ത്യക്കാര്‍ക്ക് ഏതു തരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദര്‍ശക

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. എറണാകുളം,വയനാട് സ്വദേശികളാണ് രോഗം ബാധിച്ച്‌ മരിച്ചത്. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം ഡി ദേവസി (75)

Read More »

സംസ്ഥാനത്ത് മഴ ശാന്തമാകുന്നു; നദികളിലെ വെള്ളം ഇറങ്ങിതുടങ്ങി

  സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതോടെ റെഡ് അലേര്‍ട് പിന്‍വലിച്ച്‌ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലൊന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

Read More »

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തിന് എതിര്‍പ്പ്

കോര്‍പ്പറേറ്റ് പരിസ്ഥിതി ഉത്തരവാദിത്വം പോലുള്ള നിര്‍ബന്ധ പണം ചിലവഴിക്കല്‍ എങ്ങിനെ വേണമെന്ന് കമ്പനിക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

Read More »

കരിപ്പൂർ വിമാനാപകടം; ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും

  കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന് 375 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണുള്ളത്. 75 ലക്ഷം മുതൽ ഒരു കോടിക്ക്

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് കോവിഡ്; മരണം 871

  കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 53,601 പേര്‍ക്ക്. ഇന്നലെ മാത്രം 871 ആളുകള്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 22.68 ലക്ഷം ആളുകളാണ് രോഗബാധിതരായത്. 15.83 ലക്ഷം പേര്‍ രോഗമുക്തി

Read More »