Day: August 10, 2020

വെള്ളപ്പൊക്ക പരിഹാര മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

  രാജ്യത്തെ പ്രളയം, വെള്ളപ്പൊക്കം ഇത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.കേരളം, അസം, ബിഹാർ ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാന മുഖ്യമന്ത്രിമാർ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി,

Read More »

നേപ്പാളിലും ഉയരുന്നു രാമക്ഷേത്രം

നേപ്പാളിലെ ജനക്ക്പുരിയിലാണ് സീത ജനിച്ചതെന്നും, എല്ലാവര്‍ഷവും അയോധ്യയില്‍ (ഇപ്പോള്‍ തോറി എന്നറിയപ്പെടുന്ന സ്ഥലം ) നിന്ന് ജനക്ക്പുരിയിലേയ്ക്ക് രാം ബറാത്ത് ഘോഷയാത്ര നടക്കാറുള്ളതാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More »

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചു. കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള പ​ന്നി​പ്പാ​റ സ്വ​ദേ​ശി ആ​ഗ്ന​സ് ഡി​സൂ​സ (82) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​സു​ഖ​ബാ​ധി​ത​യാ​യി കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍

Read More »

പമ്പ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു കൊണ്ടുവരും: ജില്ലാ കളക്ടര്‍

  പമ്പാ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്.

Read More »

പ്രതീക്ഷയുടെ വിളക്കുകള്‍ അണയുന്നില്ല, ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങള്‍: മമ്മൂട്ടി

ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്ത് നില്‍ക്കാം.നമുക്കൊരു മിച്ചു നില്‍ക്കാം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം.

Read More »

പെട്ടിമുടി ദുരന്തത്തിലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 49 ആയി

  രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. പെട്ടിമുടി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ

Read More »

കോ​വി​ഡ്​ -19 വാ​ക്​​സി​ന്‍: മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​നി​ല്‍ തു​ട​ങ്ങി

  മ​നാ​മ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കോ​വി​ഡ്​ -19 മ​രു​ന്നിന്റെ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​ന്‍ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​മാ​യും അ​വ​രു​ടെ ചൈ​നീ​സ്​ പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ ക്ലി​നി​ക്ക​ല്‍

Read More »

രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിച്ച സല്യൂട്ട് അനുമതിയില്ലാതെ; നടപടിയുണ്ടായേക്കും

വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബൈ-കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. 19 പേരാണ് മരിച്ചത്. പൈലറ്റടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Read More »

സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു

  സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ

Read More »

കുവൈത്തില്‍ 514 പേര്‍ക്ക്​ കൂടി കോവിഡ്​; 713 പേര്‍ക്ക്​ രോഗമുക്​തി

  കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 514 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 7716 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​.  713 പേര്‍ ഉള്‍പ്പെടെ 63,519 പേര്‍ രോഗമുക്​തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​

Read More »

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Read More »

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പോലീസ് കോവിഡ് ബാധിച്ച് മരിച്ചു

പി ജയരാജ്, മകന്‍ പി ബെന്നിക്‌സ് എന്നിവരുടെ കസ്റ്റഡി മരണത്തിലാണ് പോള്‍ദുരൈ ഉള്‍പ്പെടെയുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തത്.

Read More »

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു; പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് കുറഞ്ഞു

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 416.04 മീറ്ററായി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തമിഴ്‌നാട് ഷോളയാറിന്റെ ഷട്ടറുകള്‍ അടച്ചതോടെയാണ് ഇവിടേക്കുള്ള നീരൊഴുക്ക് നിലച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

മണിപ്പൂർ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

  ഇംഫാൽ: മണിപ്പൂർ സംസ്ഥാന സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 60 അംഗങ്ങളുള്ള മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ 53 അംഗങ്ങൾ മാത്രമാണ് ഉള്ളത്. നാല് അംഗങ്ങളെ അയോഗ്യരാക്കി. മൂന്ന് ബിജെപി അംഗങ്ങൾ രാജി വയ്ക്കുകയും

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 62,064 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 22.15 ലക്ഷം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 62,064 പേര്‍ക്ക്. ഇന്നലെ മാത്രം 1,007 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 22.15 ലക്ഷം പിന്നിട്ടു. ഇത് ആദ്യമായാണ് പ്രതിദിന

Read More »