Day: August 9, 2020

 മുല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടു

ഇ​ന്ന് രാ​ത്രി​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്‌ 136.1 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 136 അ​ടി എ​ത്തി​യാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ തയ്യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് ഇ​ടു​ക്കി ജ​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് 136 അ​ടി എ​ത്തി​യാ​ല്‍ സ്പി​ല്‍​വേ തു​റ​ക്ക​ണ​മെ​ന്ന് കേ​ര​ളം, ത​മി​ഴ്നാ​ടി​നോ​ട്

Read More »

പപ്പട മന്ത്രിക്കും കോവിഡ്

ഡൽഹി: കോവിഡിന് ഏറ്റവും വലിയ പ്രതിവിധി പപ്പടം ആണെന്ന് എന്ന് പ്രഖ്യാപിക്കുകയും, അത് വിതരണം ചെയ്ത് വാർത്തകളിൽ നിറഞ്ഞ കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്

Read More »

ആവര്‍ത്തിക്കുന്ന കെടുതികളുടെ സന്ദേശം

മഴക്കാലം ജനങ്ങള്‍ക്ക്‌ കാലാവസ്ഥാ കെടുതിയുടെയും പ്രളയഭീതിയുടെയും കാലമാകുന്നത്‌ പതിവാകുകയാണ്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷവും പ്രളയത്തിന്‌ നാം സാക്ഷ്യം വഹിച്ചു. കളവപ്പാറയിലെയും പുതുമലയിലെയും മണ്ണൊലിപ്പ്‌ സൃഷ്‌ടിച്ച ദുരന്തങ്ങള്‍ കഴിഞ്ഞിട്ട്‌ ഒരു വര്‍ഷം കഴിയുമ്പോഴേക്കും പെട്ടിമുടിയി ലെ

Read More »

മഴക്കാലത്ത് കുടിവെള്ളം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

1.  കിണറിലെ വെള്ളം അടിച്ചു വറ്റിക്കുന്നത് ഈ സമയത്ത് പൂർണ്ണമായും പ്രായോഗികമാവില്ല. വെള്ളത്തിന് രൂക്ഷമായതോ വൃത്തികെട്ടതോ ആയ മണമില്ലെങ്കിൽ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത് . 2 .കലങ്ങിയ വെള്ളം,

Read More »

ഉരുള്‍പൊട്ടല്‍ സാധ്യത : വനമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു

നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച്

Read More »

കനത്ത മഴ ; ചാലക്കയത്തേയ്ക്കു ഗതാഗത നിരോധനം

അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം. ശബരിമല പൂജകള്‍ക്കായി

Read More »

തിരുവല്ലയില്‍ രക്ഷ ദൗത്യത്തിന് തയ്യാറായി വള്ളങ്ങൾ  

തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍,

Read More »

സാഥെയ്ക്കു  ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ 

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഥെയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൂന്നേകാലോടെ വിമാനത്താവള സമീപമുള്ള എയർ ഇന്ത്യയുടെ ഓഫിസിൽ പൊതുദർശനത്തിന് വച്ചു. സാഥെയുടെ ഭാര്യ, മകൻ, മറ്റു ബന്ധുക്കൾ എന്നിവർ

Read More »

ആമ്പുലൻസിൻ്റെ വളയം പിടിക്കാൻ ഇനി വളയിട്ട കൈ

താമരശ്ശേരി: കേരളത്തിലെ ആദ്യത്തെ നേരിട്ട്  വനിതാ ആമ്പുലൻസ് ഡ്രൈവറായി  തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ആമ്പുലൻസ് ഡ്രൈവർ മറിയാമ്മ വർക്കി സി. ആയിരക്കണക്കിന് വരുന്ന പുരുഷ ആമ്പുലൻസ് ഡ്രൈവർമാർക്കിടയിലേക്ക് താരമായിട്ടാണ് മറിയാമ്മ വർക്കിയുടെ

Read More »

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവോ ; കാരണം വ്യക്തമാക്കുന്ന കുറിപ്പ് 

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവാണെന്നു മാധ്യമ പ്രവർത്തകനും, വ്യോമയാന രംഗത്തെ നിരവധി ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു. കുറിപ്പ് വായിക്കാം – “സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ

Read More »

കുട്ടനാട്ടുകാരും ഭീതിയിലാണ്.

ഹൈദ്രബാദിൽ അദ്ധ്യാപകനായ അനിൽ സിംഗ് സ്വന്തം നാടായ തകഴിയിലെ വീട്ടിൽ ഇരുന്ന് പങ്കുവെയ്ക്കുന്ന നൊമ്പരപ്പെടുത്തുന്ന ഓർമ്മ കുട്ടിക്കാലം മുതൽ തകഴിയിലാണ് ഞങ്ങൾ ജീവിച്ചത്. വീടിന് മുന്നിൽ പുഴ. പിന്നിൽ പാടശേഖരം. എല്ലാ വർഷവും വീട്ടുമുറ്റത്ത്

Read More »

അമിത്ഷായ്ക്ക് പുതിയ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; ട്വീറ്റ് പിന്‍വലിച്ച് മനോജ് തിവാരി

ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്.

Read More »

രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത്; നിര്‍മ്മാണം പൂര്‍ത്തിയായി

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 101 പ്രതിരോധ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക് രാജ്യത്തെ ശ്രദ്ധാ കേന്ദ്രമാകും.

Read More »

എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്

ഇഐഎ കരട് വിജ്ഞാപനം പ്രകൃതിക്ക് കനത്ത ദോഷമുണ്ടാക്കും. സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് വിജ്ഞാപനം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Read More »

ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ മരിച്ച നിലയില്‍

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്.

Read More »

വിജയവാഡ കോവിഡ് കേന്ദ്രത്തിലെ തീപിടിത്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കോവിഡ് കെയര്‍ സെന്ററായ ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. നിലവില്‍ പതിനൊന്ന് മരണം സ്ഥിരീകരിച്ചു

Read More »