Day: August 7, 2020

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കാസർകോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക്

Read More »

മത്സ്യബന്ധനത്തിനും വില്‍പ്പനയ്ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കണ്ടയ്ന്‍മെന്റ് സോണ്‍ പരിധിയ്ക്കുള്ളില്‍ ഹാര്‍ബര്‍, കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം അതാത് സ്ഥലങ്ങളില്‍ത്തന്നെ വില്ലന നടത്തണം.കണ്ടയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ മത്സ്യ വില്പനയ്ക്ക് പുറത്തു പോകുവാനോ പുറത്തുനിന്നുള്ളവര്‍ മത്സ്യം വാങ്ങുന്നതിന് കണ്ടയ്ന്‍മെന്റ് സോണുകളിലേയ്ക്ക് പ്രവേശിയ്ക്കുവാനോ പാടില്ല.

Read More »

ഉമ്മന്‍ നൈനാന്‍: ‘ദി ഹിന്ദുവി’ന്റെ ബിസിനസ് പത്രപ്രവര്‍ത്തക മുഖം

വ്യാഴാഴ്ച രാവിലെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. യുഎന്‍ഐ യിലൂടെ യാണ് പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

Read More »

സ്വപ്ന സുരേഷിന്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പതിനഞ്ച് ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വെച്ച്

Read More »

കോൺഗ്രസ് മറ്റൊരു ബി.ജെ.പി ആകരുത് – മണിശങ്കരയ്യർ

  തെരഞ്ഞെടുപ്പ്‌ നേട്ടം പ്രതീക്ഷിച്ച്‌ മതനിരപേക്ഷത ബലികൊടുക്കരുതെന്ന്‌ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ്‌ മണിശങ്കർ അയ്യർ. ബിജെപിയുടെ ‘വിളറിയ പതിപ്പായി‌’ കോൺഗ്രസ്‌ പ്രസക്തി തെളിയിക്കേണ്ടതില്ല. ‘ആരാണ്‌ കൂടുതൽ ഹിന്ദു‌’ എന്നതിലല്ല ബിജെപിയോട്‌ മത്സരിക്കേണ്ടത്‌– ‘ദി

Read More »