Day: August 7, 2020

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്; 814 പേർക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 149

Read More »

ബഹ്‌റൈനില്‍ 375 പുതിയ കോവിഡ് കേസുകള്‍; ചികിത്സയിലുള്ളത് 2,700 പേര്‍ മാത്രം

  മനാമ ബഹ്‌റൈനില്‍ 375 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 369 പേര്‍ക്ക് രോഗം ഭേദമായി. പുതിയ കേസുകളില്‍ 138 പേര്‍ പ്രവാസി തൊഴിലാളികളും 237

Read More »

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം

  കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ മീനച്ചിലാർ റോഡിനൊപ്പമാണ് ഒഴുകുന്നത്. മണിമലയാട്ടിൽ ജലനിരപ്പ് ഉയർന്നതിനെ

Read More »

നിഫ്റ്റി 11,200ന് മുകളില്‍ പിടിച്ചുനിന്നു

ചില ഫാര്‍മ ഓഹരികളും നേട്ടമുണ്ടാക്കി. ആല്‍കം ലാബ്സ് 4.44 ശതമാനവും ദിവിസ് ലാബ് 2.46 ശമാനവും ഉയര്‍ന്നു. ആല്‍കം ലാബ്സ്, ദിവിസ് ലാബ്, സിപ്ല, ഡോ.റെഡ്ഢീസ്, അര്‍ബിന്ദോ ഫാര്‍മ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

Read More »
covid oman

ഒമാനില്‍ കോവിഡ് മരണങ്ങള്‍ 500 കടന്നു

  മസ്‍കത്ത്: ഒമാനില്‍ ഇന്ന് 10 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് മരണസംഖ്യ 502 ആയി. ഇന്ന് 354 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ

Read More »

തെറ്റായ വിവരം പ്രചരിപ്പിച്ച് 2500 ചൈനീസ് യൂട്യൂബ് ചാനലുകള്‍; നീക്കം ചെയ്ത് ഗൂഗിള്‍

എല്ലാം രാഷ്ട്രീയേതര ഉള്ളടക്കം പോസ്റ്റ് ചെയ്തവയാണെന്ന് കമ്പനിയുടെ ത്രൈമാസ ബുള്ളറ്റിനില്‍ പറയുന്നു.

Read More »

ഹ​രി​ത​വ​ത്​​ക​ര​ണ പദ്ധതിയിലൂടെ റി​യാ​ദി​ലെ​ ന​ഗ​ര​വീ​ഥി​ക​ളു​ടെ മു​ഖ​ച്ഛാ​യ മാറുന്നു

  റി​യാ​ദ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര ഹ​രി​ത​വ​ത്​​ക​ര​ണ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ ഗ്രീ​ന്‍ റി​യാ​ദ് പ​ദ്ധ​തി സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്നു. ന​ഗ​ര​ത്തി​ലെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക എ​ന്ന ‘വി​ഷ​ന്‍ 2030’ ല​ക്ഷ്യ​ങ്ങ​ളു​ടെ

Read More »

കോവിഡിനെ അതിജീവിച്ച് പുതിയ വിനോദസഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ

  ഷാര്‍ജ: വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് പകരുന്ന വന്‍കിട പദ്ധതികള്‍ അനാവരണം ചെയ്ത് ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ഷാര്‍ജയിലെ ഖോര്‍ഫുകാന്‍, കല്‍ബ, ദൈദ്, മലീഹ എന്നീ പ്രദേശങ്ങളിലായാണ് വിനോദകേന്ദ്രങ്ങളും ഹോട്ടലുകളുമടക്കമുള്ള പുതിയ

Read More »

സഹപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ 9 പേര്‍ക്ക് ജീവപര്യന്തം

  കൊല്ലം: ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയായ 9 പ്രതികളെയും ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു.  കടവൂർ വലിയങ്കോട്ടു വീട്ടിൽ

Read More »

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; റവന്യൂമന്ത്രി അടിയന്തര യോഗം വിളിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍

Read More »

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിരിച്ചുവിടാനൊരുങ്ങി ജമ്മു കശ്മീര്‍; പട്ടികയിലുള്ളത് ആയിരത്തോളം പേര്‍

നിയമവീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു.

Read More »

ശക്തമായ മഴ; കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

  ആലപ്പുഴ: ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു . മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി . കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എ സി

Read More »

ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ലോക്​ഡൗണ്‍ ഒഴിവാക്കി

  മസ്​കത്ത്​: ഒമാനില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരവിലക്ക്​ നീക്കം ചെയ്​തതായി സുപ്രീം കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മുതല്‍ തീരുമാനം പ്രാബല്ല്യത്തില്‍ വരും. ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ സാഹചര്യം പരിഗണിച്ച്‌​ സ്വദേശികളുടെയും വിദേശികളുടെയും യാത്ര

Read More »

കുറ്റകൃത്യത്തിന് ഇരയായവര്‍ക്ക് താങ്ങായി ‘ജീവനം പദ്ധതി’

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതരും ഗുരുതര പരിക്ക് പറ്റിയവരുള്‍പ്പടെ ഉപജീവനത്തിനായി പ്രയാസം അനുഭവിച്ച 26 ഗുണഭോക്താക്കള്‍ക്ക് തയ്യല്‍ തൊഴില്‍ യൂണിറ്റും ആട് വളര്‍ത്തലും ആരംഭിക്കുന്നതിനായിട്ടാണ് ആദ്യഘട്ടത്തില്‍ സ്പോണ്‍സര്‍ഷിപ്പ് ധനസഹായം കണ്ടെത്തിയത്.

Read More »

പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ വിദേശ ഭാഷകള്‍ പഠിക്കണമെന്ന് സർക്കാർ

  പാര്‍ലമെന്റ് ഓഫീസര്‍മാര്‍ക്കായി വിദേശ ഭാഷകളിലും ഷെഡ്യൂള്‍ ചെയ്ത ഇന്ത്യന്‍ ഭാഷകളിലും അടിസ്ഥാന പഠന കോഴ്സുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. പഠന കാലാവധി മൂന്ന് മാസമാണ്. ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. ജര്‍മ്മന്‍, ഫ്രഞ്ച്, റഷ്യന്‍,

Read More »

രാ​ജ​മ​ല ദു​ര​ന്തം: മ​ര​ണം 16 ആയി, 13 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ രാ​ജ​മ​ല മേ​ഖ​ല​യി​ല്‍ മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​യ വി​വ​രം പു​റം ലോ​ക​ത്തെ​ത്താ​നും വൈ​കി. ബി​എ​സ്‌എ​ന്‍​എ​ല്‍ പ്ര​ദേ​ശ​ത്ത് ഉ​ട​ന്‍ ട​വ​ര്‍ സ്ഥാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More »

ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസി കൊയ്തത് വന്‍നേട്ടം

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഇടിവുകളില്‍ വാങ്ങുക എന്ന രീതി ആരംഭിച്ചത്. അതുവരെ വിപണി ഇടിയുന്ന സമയത്ത് സാധാരണ ചെറുകിട നിക്ഷേപകര്‍ ചെയ്യുന്നതു പോലെ നിക്ഷേപ സ്ഥാപനങ്ങളും വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്.

Read More »

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി

  കന്യാസ്ത്രീയെ പീഢിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം.കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലെന്നും കോടതി. പഴയ

Read More »

രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ എത്തിക്കാന്‍ നീക്കം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

  കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍

Read More »