Day: August 6, 2020

റിസര്‍വ്‌ ബാങ്ക്‌ ദൗത്യം ഉള്‍ക്കൊണ്ടു

പ്രതിസന്ധിയുടെ കാലത്ത്‌ വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും ആത്മവിശ്വാസം സൃഷ്‌ടിക്കുക എന്നതാണ്‌ റിസര്‍വ്‌ ബാങ്കിന്റെ ദൗത്യം. മൂന്ന്‌ ദിവസം നീണ്ടുനിന്ന ധനകാര്യ നയ അവലോകന യോഗത്തിനു ശേഷം ഇന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ശക്തികാന്തദാസ്‌ നടത്തിയ പ്രഖ്യാപനങ്ങള്‍

Read More »

നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴയുടെ വള്ളം കളിയെ ലോക ഭൂപടത്തിൽ എത്തിച്ച നെഹ്‌റു ട്രോഫി ജലമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  മാറ്റിവെച്ചതായി നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ  ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ

Read More »

ഇടുക്കിയിൽ മഴ ശക്തം: വാഗമണ്ണിൽ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി

ഏലപ്പാറ വാഗമണ്ണിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ കാണാതായി.പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്കാണ് കാർ ഒലിച്ചു പോയത്. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ നിർത്തി വെച്ചിരിക്കുകയാണ് പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടൽഉരുൾപൊട്ടലിൽ ആളപായമില്ല. ഏലപ്പാറ ടൗണിൽ

Read More »

രാജ്യത്തെ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും; മാറ്റം ശുഭസൂചകം : റിസർവ് ബാങ്ക് 

റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്സ് റിപോ

Read More »

കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക്  വനിതാ കമ്മിഷന്റെ ആദരം. 

മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച

Read More »

ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ്; 1107 പേര്‍ക്ക്​ രോഗമുക്തി

  ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സ്വദേശികളും 210 പേര്‍ പ്രവാസികളുമാണ് ​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80713 ആയി. അതേസമയം രാജ്യത്ത്

Read More »

കുവൈത്തില്‍ ഇന്ന് 620 പേര്‍ക്കുകൂടി കോവിഡ്; ഒരു മരണം

  കുവൈത്തില്‍ കൊറോണ വൈറസ്‌ രോഗത്തെ തുടര്‍ന്നു ഒരാള്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 469 ആയി. 620 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇവരില്‍

Read More »

രാജ്യത്തെ കോവിഡ്  മുക്തിനിരക്ക് 67.62% ആയി ഉയര്‍ന്നു

  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കോവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ ആകെ എണ്ണം 13,28,336 ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ, സുഖം പ്രാപിച്ചവരും

Read More »

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി​

  രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി​യെ തീ​രു​മാ​നി​ച്ചു. എം.​പി വീ​രേ​ന്ദ്ര​കു​മാ​ര്‍ മ​രി​ച്ച ഒ​ഴി​വി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ഗ​സ്റ്റ് 24-നാ​ണ് വോ​ട്ടെ​ടു​പ്പ്. എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ 

Read More »

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്; 800 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും,

Read More »

എന്‍.ഐ.എ കേസ് ഡയറിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: മുല്ലപ്പള്ളി

  രാജ്യാന്തരമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ്

Read More »

സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.76 വയസായിരുന്നു.1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ്

Read More »

സൗദിയിലെ നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ നാലാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു

  ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു

Read More »

പുത്തന്‍ വിദ്യാഭ്യാസനയം: കാണാപ്പുറങ്ങള്‍; നരേന്ദ്രന്‍ സ്മാരകപ്രഭാഷണം

ദൂരവ്യാകമായും അല്ലാതെയും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പുതിയ വിദ്യാഭ്യാസ നയം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആപത്ക്കരമാണ് ആ സ്ഥിതി.

Read More »

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

  രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്.

Read More »

സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍

ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ശ്രീ സിമന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

Read More »

‘ലൈഫ്’ പദ്ധതിക്ക് കേന്ദ്ര പദ്ധതിയുമായി ബന്ധമില്ല

സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിനുവേണ്ടി 2017 ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വ്വേ പ്രകാരം ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവരെ ലൈഫ് ഭവന നിര്‍മ്മാണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Read More »

ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ കുവൈറ്റിലേക്ക് മടങ്ങാൻ അവസരം

  നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാൻ അവസരം . ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കുവൈറ്റ് ഡി.ജി.സി.എ

Read More »

‘ആ 130 കോടിയില്‍ ഞാനില്ല’; കോഴിക്കോട് സ്വദേശിയുടെ തലയില്‍ ഉദിച്ച തലക്കെട്ട്

കോഴിക്കോട് ഗ്രാഫിക് ഡിസൈനറായ അന്‍വര്‍ സാദത്ത് ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.

Read More »

നയ ‘തന്ത്ര’ സ്വർണത്തിന്റെ നാൾ വഴികൾ

15 കോടി രൂപ വില വരുന്ന സ്വര്‍ണമാണിത്. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയത്. കോണ്‍സുലേറ്റിന് അറ്റാഷേയുടെ പേരിലാണ് കടത്തല്‍.

Read More »