Day: August 4, 2020

ഗാഡ്ഗിൽ റിപ്പോർട്ട് : സുപ്രീംകോടതിയിൽ അതിജീവന ഹർജി

കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും 24 പരിസ്ഥിതി സംഘടനകളും സമർപ്പിച്ച ഹർജികൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട്  വ്യാഴാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കർഷകസംഘം

Read More »

കോവിഡ് പ്രതിരോധം പൊലീസിന് : പ്രതിഷേധിച്ച് ഐ.എം.എ

കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ മേൽനോട്ടത്തിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചു. കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാനാകില്ല. ആരോഗ്യ പ്രവർത്തകരിലെ രോഗബാധക്ക്

Read More »

ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി; ഒന്നാം സമ്മാനം 12 കോടി രൂപ

12 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ്  ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങി.  ഭാഗ്യക്കുറി  വകുപ്പ് ഡയറക്ടർ അമിത്

Read More »

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്  ബാധ സ്ഥിരീകരിച്ചു.വസതിയിലെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതകം –

Read More »

ഓർത്തഡോക്സ് സഭയും മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നൽകി

മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ ആരെങ്കിലും കോവിഡ് 19 പകര്‍ച്ച വ്യാധി മൂലം മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന കോവിഡ് ശവസംസ്‌കാര പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ ശവസംസ്‌കാര

Read More »

‘മതേതരത്വം ഇല്ലാതെ ഇന്ത്യയില്ല’-ഡോ.ജോണ്‍ ദയാല്‍

അഖില്‍-ഡല്‍ഹി. ഡോ. ജോണ്‍ ദയാല്‍, ഡല്‍ഹിയിലെ മതേതര മുന്നേറ്റങ്ങളുടെ മുന്നണി പ്പോരാളികളില്‍ അറിയപ്പെടുന്ന പേരാണ്. മിഡ് ഡേ ദിനപത്രം, ഇന്ത്യന്‍ കറന്റ്‌സ് എന്നിവയുടെ മുന്‍ എഡിറ്റര്‍. ഇസ്രായേല്‍ അറബ് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍.

Read More »

കോവിഡ്‌ പ്രതിരോധം: രണ്ട്‌ സംസ്ഥാനങ്ങളുടെ ഗതിമാറ്റം

കോവിഡ്‌ കാലത്ത്‌ നാം ഏറ്റവും കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത്‌ കോവിഡിനെ കുറിച്ചു തന്നെയാണ്‌. കാരണം നമ്മുടെ ജീവിതത്തെ ഈ രോഗം അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. രോഗഭീതി ഒഴിയാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ട്‌ സംസ്ഥാനങ്ങള്‍ കോവിഡിനെ

Read More »

സെന്‍സെക്‌സ്‌ 748 പോയിന്റ്‌ തിരികെ കയറി

മുംബൈ: തുടര്‍ച്ചയായ നാല്‌ ദിവസത്തെ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണി തിരികെ കയറി. സെന്‍സെക്‌സ്‌ 748 പോയിന്റും നിഫ്‌റ്റി 203 പോയിന്റും ഇന്ന്‌ ഉയര്‍ന്നു. 37,687 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കും. പ്രവർത്തനങ്ങൾ വിപുലമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വിവിധ കർമ്മ സേനാംഗങ്ങൾക്കായി 30

Read More »

യു.എ.ഇയില്‍ കോവിഡിനു ശേഷം ആദ്യ മന്ത്രിസഭ ചേര്‍ന്നു

  കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ മന്ത്രിസഭ ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് ആയിരം കടന്ന് രോഗികളും രോഗമുക്തിയും

  സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍

Read More »

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; ജാഗ്രത പാലിക്കാൻ നിർദേശം

  ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു.അല്‍ ഹജർ പർവത നിരകളിലും, ദാഖിലിയ ദാഹിറ ഗവർണേറ്റുകളിലുമാണ്‌ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ കാറ്റും മഴയും തുടരുന്നത്. നിസ് വയിലും മറ്റു പ്രധാന റോഡുകളിലും

Read More »

സര്‍ക്കാരിന്റെ നടപടി പോലീസ് രാജിലേക്കു നയിക്കും:മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധന പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നും പോലീസിന് നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടി പോലീസ് അതിക്രമങ്ങള്‍ക്കും പോലീസ് രാജിലേക്ക് നയിക്കുമെന്ന്

Read More »

രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് പ്രിയങ്കാ ഗാന്ധി; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്

രാമക്ഷേത്ര നിര്‍മ്മാണത്തിലെ പ്രിയങ്കയുടെ അനുകൂല നിലപാടില്‍ മുസ്ലീം ലീഗ് അതൃപിതി അറിയിച്ചിട്ടുണ്ട്

Read More »

മുന്‍മാർപാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

  ബെര്‍ലിന്‍: മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ജര്‍മനിയില്‍ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു. 93 കാരനായ അദ്ദേഹത്തിന് ഓര്‍മ്മശക്തിയ്ക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ സംസാരിക്കാന്‍

Read More »

അഫ്ഗാന്‍ ജയില്‍ ആക്രമണം;പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍; ചാവേറായത് കാസര്‍ഗോഡ് സ്വദേശി

2016ല്‍ ഹൈദരാബാദില്‍ നിന്ന് മസ്‌കറ്റിലെത്തിയ ഇജാസ് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.

Read More »

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം

  തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ്

Read More »

ഫുജൈറയിൽ രണ്ട് സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുറന്നു

  യു‌.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഫുജൈറയിലെ ദിബ്ബയിൽ രണ്ട് സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുറന്നു. ഓം ഏരിയയിലെ കമ്മ്യൂണിറ്റി കൗൺസിലിലും ഫുജൈറ എക്സിബിഷൻ സെന്ററിലുമായിട്ടാണ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഫുജൈറ സ്വദേശികൾക്കും പ്രവാസികൾക്കും

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തിപ്പെടും

ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാന്‍ തയാറായിരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

Read More »