Day: August 2, 2020

വേലി തന്നെ വിളവ്‌ തിന്നുമ്പോള്‍

വഞ്ചിയൂര്‍ സബ്‌ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥന്‍ കളക്‌ടറുടെ അക്കൗണ്ടില്‍ നിന്നും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ അതേകുറിച്ചു അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായി ധനകാര്യ സെക്രട്ടറിയെയാണ്‌ സര്‍ക്കാര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ ആരോഗ്യ രക്ഷാ

Read More »

കോവിഡ് വാക്സിൻ വിതരണത്തിനൊരുങ്ങി റഷ്യ

റഷ്യ കോവിഡ് വാക്സിൻ വിതരണത്തിനൊരുങ്ങിയാതായി റിപ്പോർട്ട്‌.  ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം. റഷ്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് ഈ മാസം അധികൃതര്‍ അന്തിമ അനുമതി നല്‍കുമെന്നും റോയിട്ടേഴ്‌സ് വാര്‍ത്താ

Read More »

കൊറോണ വാക്സിൻ നവംബർ അവസാനത്തോടെ : പി.സി. നമ്പ്യാർ

സുധീർ നാഥ് 2020 നവംബർ അവസാനത്തോടെ കൂടി കോവിഡ് വാക്സിനായ “കോവിഡ് ഷീൽഡ് ” വിപണിയിലെത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. സി. നമ്പ്യാർ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ

Read More »

കേരളത്തിൽ 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ ;നിലവിൽ ആകെ 497 എണ്ണം

മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും),

Read More »

ഇന്നും ആയിരം കടന്ന് രോഗികൾ ;688 പേർക്ക് രോഗമുക്തി :30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഞായറാഴ്ച 1169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ

Read More »

102 കുടുംബാരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നു

ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകൾ, സ്വകാര്യതയുള്ള പരിശോധന മുറികൾ, മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ, ഡോക്ടർമാരെ കാണുന്നതിനു മുമ്പ് നഴ്സുമാർ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന

Read More »

മെത്രാൻ സമിതി യോഗം തിങ്കളാഴ്ച മുതൽ : ഇക്കുറി ഓൺലൈനിൽ

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി)യുടെ  വർഷകാല സമ്മേളനം ആഗസ്റ്റ് 3 മുതൽ 8 വരെ കാക്കനാട്ടെ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈനിലാണ്

Read More »

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഗവര്‍ണറെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാവേരി ആശുപത്രി

Read More »

സ്വർണക്കടത്ത് : ആറു പേർ കൂടി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂവാറ്റുപുഴ, മലപ്പുറം സ്വദേശികളായ ആറു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കൈവെട്ട് കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അറസ്റ്റിലയാവരിൽ ഉൾപ്പെടുന്നു. നയതന്ത്ര

Read More »

നിങ്ങളുടെ വാട്സ്‌ആപ് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കൂ; നിർദ്ദേശവുമായി കേരള പൊലീസ്

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് സൈബര്‍ഡോം. വാട്സ്‌ആപ്പില്‍ റ്റൂ ഫാക്ടര്‍ ഓത‍ന്‍റിക്കേഷനായി ഫോണ്‍ നമ്ബറും ഇ-മെയില്‍ ഐഡിയും ചേര്‍ക്കുന്നതെങ്ങനെയെന്ന വീഡിയോയും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി റ്റു

Read More »

വിപണിയിലെ പുതിയ ഉൽപ്പന്നങ്ങൾ

എം. ജീവൻലാൽ കർക്കിടക കഞ്ഞിക്ക് പവിഴത്തിന്റെ  ചുവന്ന തവിട് അരി കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കുന്ന കർക്കിടക ഔഷധ കഞ്ഞിയിൽ ഉപയോഗിക്കുന്നതിന് പവിഴം ഗ്രൂപ്പ് ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചുവന്ന തവിട് അരി

Read More »

വിജിലന്‍സിന് താന്‍ നല്‍കിയ പരാതികളിൽ അന്വേഷണം വേണം: ചെന്നിത്തല

ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടും,  പമ്പാ ത്രിവേണിയിലെ മണല്‍ കടത്തുമായി ബന്ധപ്പെട്ടുമാണ് വിജിലന്‍സ് ഡയറക്ട ര്‍ക്ക്  രണ്ടു പരാതികള്‍  നല്‍കിയത്.  അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ക്തതും  കൊടുത്തിട്ടുണ്ട് .  രണ്ടു മാസമായിട്ടും

Read More »

രാമായണത്തിലെ ധർമ്മത്തിന്റെ സാര്‍വ്വലൗകികമായ സന്ദേശം പ്രചരിപ്പിക്കുക :ഉപരാഷ്ട്രപതി

കാലാതീത മഹാകാവ്യമായ രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ധർമ്മത്തിന്റെയും നീതിയുടെയും സാര്‍വ്വലൗകികമായ സന്ദേശം മനസിലാക്കാനും പ്രചരിപ്പിക്കാനും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങിനെ ആഘോഷത്തിന്റെ നിമിഷം എന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു, ശ്രീരാമനെ

Read More »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന

Read More »

പഞ്ചാബ് വിഷമദ്യ ദുരന്തം; മരണ സംഖ്യ 86 ആയി

പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായം

Read More »

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഇയാൾ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ലോട്ടറി കച്ചവടക്കാരനായ ഇയാളുടെ കുടുംബത്തിലെ

Read More »

തമിഴ്നാട് രാജ്ഭവനിൽ 87 പേർക്ക് കോവിഡ്‌

തമിഴ്നാട് രാജ്ഭവനിൽ 87 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ഗവർണറുടെ ഓഫീസിലെ ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഓഫീസിലെ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കി. ഗവർണറും കോവിഡ്‌ ടെസ്റ്റിന് വിധേയമായി. 5,879 പേര്‍ക്കാണ് ശനിയാഴ്ച

Read More »

പഴവും വെള്ളവും കൊടുത്താല്‍ നാണയം പുറത്തുവരുമെന്ന് ഡോക്ടർ; കുട്ടിയുടെ മരണം; അന്വേഷണത്തിനു മന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍

Read More »